"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ അഥവാ കിരീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ അഥവാ കിരീടം എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ അഥവാ കിരീടം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ റോക്സ് | | സ്കൂൾ= സെന്റ റോക്സ് എച്ച്.എസ്. തോപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43064 | | സ്കൂൾ കോഡ്= 43064 | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam|തരം=ലേഖനം}} |
12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ അഥവാ കിരീടം
ലോകത്തിൻെറ ഉറക്കം കെടുത്തിയ മുൾക്കിരീടം - അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും
കോവിഡ് -19 പകർന്നത് ഏതു ജീവിയിൽ നിന്ന്? കോറോണ വൈറസുകൾക്ക് ചില സമയത്ത് ഒരു ജീവിയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കളിക്കുന്ന ഒരു ദുശീലമുണ്ട്. ഏതു മ്യഗത്തിൽ നിന്നാണ് കൊറോണ വൈറസ് വന്നതെന്ന കാര്യത്തിൽ തീർച്ചയില്ല. ഏകദേശം ഒരു കോടിയിലധികം ജനസംഖ്യയുളള ചൈനയിലെ വുഹാനിലാണ് 2019 നവംബറിൽ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. എന്നാൽ ഇന്ന് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് ഭീതിയിലാണ്. 2020ജനുവരി 30 ന് ലോകാരോഗ്യ സംഘടന കോവിഡ് -19 നെ മഹാമാരിയായി പ്രഖ്യാപിച്ചു. ചികിത്സ കൊവിഡ് രോഗത്തിന് നിലവിൽ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. അതിനുളള പരിശ്രമത്തിലാണ് ശാസ്ത്രലോകം. ഈ വൈറസിനെ തിരിച്ചറിഞ്ഞ് ഫലപ്രദമായ മരുന്നോ വാക്സിനോ കണ്ടെത്തുന്നതിന് ധാരാളം പണവും സമയവും വേണ്ടിവരും.സ്വയം പ്രതിരോധം മാത്രമാണ് നിലവിലെ പ്രതിവിധി. നിലവിൽ രോഗപ്രതിരോധത്തിനായി ക്വാറൻറീൻ നടപ്പിലാക്കുകയാണ് ലോകരാഷ്ട്രങ്ങൾ അവലംബിച്ചിരിക്കുന്ന ഏക മാർഗം. അതിനാൽ ഗവൺമെൻറ് നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഈ മഹാമാരിക്കെതിരെ നമുക്കും പോരാടാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം