"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/വ്യയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:09, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വ്യയം


ഏകനായി വിരുന്നു വന്നിവിടെ
മടങ്ങുന്നിതാ ഏകനായിപ്പോൾ
ചുറ്റിലും കരയാൻ പോലും ആരുമില്ലിപ്പോൾ
അനാഥനെന്ന് തോന്നിപ്പോയി
വ്യത്യസ്തമായൊരു ചരമശുശ്രൂഷ
ഇത് കോവിഡിൻ കാഴ്ച
മരണാന്തര ധൂർത്തുകളൊന്നുമില്ല
  നോമ്പുകാല കാണാക്കാഴ്ചയിൽ
ഈ മിതവ്യയവും
 

ക്രിസ്റ്റി
9 C സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത