"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/വെള്ളിചിറകുള്ള മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=വെള്ളിച്ചിറകുളള മാലാഖ
| color= 4 }}
<center> <poem>


                           
കൂരിരുട്ടിൽ തപ്പിനടക്കുന്നവർ കണ്ടു
വെള്ളിമേഘ ചിറകുകൾ വിരിച്ച മാലാഖയെ
ഒരു തരി വെളിച്ചവുമായി പറന്നിറങ്ങി
അങ്ങകലെ ആകാശപരപ്പിൽ നിന്നും
സാന്ത്വനത്തിൻെറ കുളിർതെന്നലായവർ
അമ്മതൻ കരുതലിൽ സ്നേഹമായി
തിളങ്ങുന്ന കണ്ണുകൾ വിടർത്തി നോക്കി
അരുമയാർന്ന തൻെറ മക്കളെ നോക്കാൻ
ദൈവത്തിൻ ദൂതുമായി വന്നവർ
മുഖംമൂടിക്കുള്ളിൽ പുഞ്ചിരിയൊളിപ്പിച്ചു
സ്നേഹവായ്പ്പിൻെറ പറവകളായവർ
ഒഴുകി നടന്നു ഏകാന്തതയിൽ
നമ്മോടൊപ്പം കാണുന്നു ഞാനപ്പോൾ കരുണതൻ
പ്രതിരൂപമാം ദൈവമെന്ന കാരുണ്യമൂർത്തിയെ.
അതിജീവനത്തിൽ  പ്രതീക്ഷയേകി.
തഴുകിതലോടി അവർ വരുന്നു.
കരുതലായി സ്നേഹമായി കരുത്തായി.
കാരുണ്യരൂപൻെറ സാന്ത്വനമായി.
</poem> </center>
{{BoxBottom1
| പേര്=അനശ്വര ബി.എസ്
| ക്ലാസ്സ്=9A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ         
| സ്കൂൾ കോഡ്=43031
| ഉപജില്ല= നോർത്ത്     
| ജില്ല= തിരുവനന്തപുരം
| തരം=കവിത 
| color= 2  }}
6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/709173...1668844" എന്ന താളിൽനിന്ന് ശേഖരിച്ചത്