"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്മ


സ്നേഹത്തിൻ കൈക്കുമ്പിൾ
തേൻമൊഴിയാകുന്ന വാക്കുകൾ
നെറുകെത്തുമ്പിൽ തലോടിടും
സുവർണ്ണ സാമ്യമാം അമ്മ

     പാരസ്പര്യ സ്നേഹബന്ധത്തിൻ
     ഉറവിടമാകുന്നു പുണ്യമനസ്സ്
     കാഠിന്യമേകുന്ന നിമിഷങ്ങൾ
     പനിനീർപ്പുക്കളാക്കും അമ്മ

നമിച്ചിടാം കുമ്പിടാം
ആ രണ്ടക്ഷരത്തെ
കൂപ്പിടാം ഓർത്തിടാം
എന്നും നമ്മൾ
                             

അമൃത ജെ.എസ്
9ഡി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത