"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
'''ച'''രിത്രപരമായ കാരണങ്ങളാൽ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളേക്കാൾ വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നിന്നിരുന്ന മലബാറിലെ ഏറനാട് താലൂക്കിൽ ഉൾപ്പെട്ട വണ്ടൂരിൽ '''1915''' ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതായാണ് വിദ്യാലയത്തിൽ ഇന്ന് ലഭ്യമായ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മാപ്പിള എൽ.പി.സ്ക്കൂളായി തുടങ്ങി . 1924 ആയപ്പോൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള മാപ്പിള ഹയർ എലിമിന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്ക്കൂൾ ആയതു കൊണ്ട് പഴമക്കാരുടെ വാക്കുകളിൽ ഈ വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 1935 ൽ നിർമ്മിക്കപ്പെട്ടതും , സമീപകാലത്ത് പൊളിച്ചു മാറ്റപ്പെട്ടതുമായ " '''L "''' ആകൃതിയിലുള്ള ആദ്യകാല കെട്ടിടത്തിൽ ' Long live King George & Queen'എന്നും 'God save our King' എന്നും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഭൂതകാല ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകളായി നിലനിന്നിരുന്നു. | '''ച'''രിത്രപരമായ കാരണങ്ങളാൽ തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളേക്കാൾ വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നിന്നിരുന്ന മലബാറിലെ ഏറനാട് താലൂക്കിൽ ഉൾപ്പെട്ട വണ്ടൂരിൽ '''1915''' ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതായാണ് വിദ്യാലയത്തിൽ ഇന്ന് ലഭ്യമായ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മാപ്പിള എൽ.പി.സ്ക്കൂളായി തുടങ്ങി . 1924 ആയപ്പോൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള മാപ്പിള ഹയർ എലിമിന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്ക്കൂൾ ആയതു കൊണ്ട് പഴമക്കാരുടെ വാക്കുകളിൽ ഈ വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 1935 ൽ നിർമ്മിക്കപ്പെട്ടതും , സമീപകാലത്ത് പൊളിച്ചു മാറ്റപ്പെട്ടതുമായ " '''L "''' ആകൃതിയിലുള്ള ആദ്യകാല കെട്ടിടത്തിൽ ' Long live King George & Queen'എന്നും 'God save our King' എന്നും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഭൂതകാല ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകളായി നിലനിന്നിരുന്നു. | ||
[[പ്രമാണം:48049-gghs-old-building.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:48049-gghs-old-building.jpg|നടുവിൽ|ലഘുചിത്രം|632x632px|" '''L "''' ആകൃതിയിലുള്ള ആദ്യകാല കെട്ടിടം]] | ||
'''1921''' ലെ മലബാർ കലാപത്തിനു ശേഷം ഇന്നാട്ടിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഗവൺമെന്റിന് ബോധ്യപ്പെട്ടു. തുടർന്ന് മതപാഠശാലകളിലൂടെയുള്ള മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഒരേ അധ്യാപകരെത്തന്നെ ഉപയോഗിച്ച് നൽകുന്ന രീതി നിലവിൽ വന്നു. 1919 മുതൽ വണ്ടൂർ പുളിക്കലിൽ ഒരു വിദ്യാലയം "ഹിന്ദു സ്ക്കൂൾ" എന്ന പേരിൽ പ്രവർത്തിച്ചു വന്നിരുന്നു. 1940 ൽ ഈ വിദ്യാലയം അടച്ചുപൂട്ടപ്പെടുകയാണുണ്ടായത്. 1927 ൽ വണ്ടൂർ പഴയ ചന്തക്കുന്നിൽ മദ്രസ എ. എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചു. കാളികാവ് റോഡിൽ കിഴക്കേത്തല പള്ളിക്ക് സമീപം 1930 മുതൽ ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചു വന്നിരുന്നു. പെൺകുട്ടികള ആധുനിക വിദ്യാഭ്യാസത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വിദ്യാലയത്തിലെ അധ്യാപകരെല്ലാം വനിതകളായിരുന്നു. മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകിയിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് പൂക്കുളത്തേക്ക് മാറ്റി സ്ഥാപിക്കുകയും മതപഠനം നിർത്തലാക്കുകയും ചെയ്തു. | '''1921''' ലെ മലബാർ കലാപത്തിനു ശേഷം ഇന്നാട്ടിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷ് ഗവൺമെന്റിന് ബോധ്യപ്പെട്ടു. തുടർന്ന് മതപാഠശാലകളിലൂടെയുള്ള മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഒരേ അധ്യാപകരെത്തന്നെ ഉപയോഗിച്ച് നൽകുന്ന രീതി നിലവിൽ വന്നു. 1919 മുതൽ വണ്ടൂർ പുളിക്കലിൽ ഒരു വിദ്യാലയം "ഹിന്ദു സ്ക്കൂൾ" എന്ന പേരിൽ പ്രവർത്തിച്ചു വന്നിരുന്നു. 1940 ൽ ഈ വിദ്യാലയം അടച്ചുപൂട്ടപ്പെടുകയാണുണ്ടായത്. 1927 ൽ വണ്ടൂർ പഴയ ചന്തക്കുന്നിൽ മദ്രസ എ. എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചു. കാളികാവ് റോഡിൽ കിഴക്കേത്തല പള്ളിക്ക് സമീപം 1930 മുതൽ ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചു വന്നിരുന്നു. പെൺകുട്ടികള ആധുനിക വിദ്യാഭ്യാസത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വിദ്യാലയത്തിലെ അധ്യാപകരെല്ലാം വനിതകളായിരുന്നു. മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകിയിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് പൂക്കുളത്തേക്ക് മാറ്റി സ്ഥാപിക്കുകയും മതപഠനം നിർത്തലാക്കുകയും ചെയ്തു. | ||
| വരി 25: | വരി 25: | ||
പ്രമാണം:48049-gghs-old-5th-class-photo-1975-76.jpeg|<small>old photograph of gghs 1975-76 5th A class</small> | പ്രമാണം:48049-gghs-old-5th-class-photo-1975-76.jpeg|<small>old photograph of gghs 1975-76 5th A class</small> | ||
</gallery> | </gallery> | ||
{| class="wikitable" | |||
|+ | |||
! colspan="8" |SSLC EXAMINATION | |||
|- | |||
|Year | |||
|No: of pupil | |||
appeared | |||
|No:passed | |||
|Percentage | |||
of pass | |||
|No:First | |||
classes | |||
|Distinction | |||
|Name of topper | |||
|Score | |||
|- | |||
|1981-82 | |||
|220 | |||
|37 | |||
|17 | |||
|7 | |||
| | |||
|PREETHY K | |||
|474/600 | |||
|- | |||
|1982-83 | |||
|188 | |||
|70 | |||
|37.2 | |||
|8 | |||
| | |||
|SHAREEFA E P | |||
|484/600 | |||
|- | |||
|1983-84 | |||
|168 | |||
|54 | |||
|32 | |||
|15 | |||
| | |||
|HEMALATHA P | |||
|485/600 | |||
|- | |||
|1984-85 | |||
|199 | |||
|73 | |||
|37 | |||
|26 | |||
| | |||
|BUSHRA E P | |||
|500/600 | |||
|- | |||
|1985-86 | |||
|230 | |||
|87 | |||
|38 | |||
|20 | |||
| | |||
|ANURUPA C B | |||
|495/600 | |||
|- | |||
|1986-87 | |||
|217 | |||
|74 | |||
|35 | |||
|23 | |||
| | |||
|JOLLY LAL(Dist first) | |||
|1104/1200 | |||
|- | |||
|1987-88 | |||
|243 | |||
|67 | |||
|27.6 | |||
|15 | |||
| | |||
|JAYASREE M P | |||
|531/600 | |||
|- | |||
|1988-89 | |||
|292 | |||
|117 | |||
|40 | |||
|23 | |||
| | |||
|SHEEBA I K | |||
|508/600 | |||
|- | |||
|1989-90 | |||
|336 | |||
|126 | |||
|38 | |||
|21 | |||
|6 | |||
|SHYNI CHANDRAN | |||
|523/600 | |||
|- | |||
|1990-91 | |||
|422 | |||
|177 | |||
|42.1 | |||
|26 | |||
|10 | |||
|RANJINI K,SHOBHA P N | |||
|510/600 | |||
|- | |||
|1991-92 | |||
|406 | |||
|124 | |||
|30.5 | |||
|28 | |||
|3 | |||
|SINDHU M P | |||
|541/600 | |||
|- | |||
|1992-93 | |||
|413 | |||
|156 | |||
|38 | |||
|27 | |||
|3 | |||
|NISHA N M | |||
|493/600 | |||
|- | |||
|1993-94 | |||
|473 | |||
|139 | |||
|30 | |||
|31 | |||
|7 | |||
|BEENA GEORGE | |||
|532/600 | |||
|- | |||
|1994-95 | |||
|468 | |||
|134 | |||
|29 | |||
|32 | |||
|4 | |||
|SHWETHA D | |||
|563/600 | |||
|- | |||
|1995-96 | |||
|352 | |||
|103 | |||
|29 | |||
|24 | |||
|7 | |||
|SMISHA I | |||
|545/600 | |||
|- | |||
|1996-97 | |||
|398 | |||
|159 | |||
|40 | |||
|30 | |||
|14 | |||
|THENZEEL P | |||
|539/600 | |||
|- | |||
|1997-98 | |||
|405 | |||
|162 | |||
|40 | |||
|39 | |||
|7 | |||
|SARITHA K | |||
|537/600 | |||
|- | |||
|1998-99 | |||
|445 | |||
|182 | |||
|42 | |||
|44 | |||
|10 | |||
|ANNEMARIE KURIAKOSE MANALEL | |||
|562/600 | |||
|- | |||
|1999-2000 | |||
|449 | |||
|186 | |||
|41.4 | |||
|41 | |||
|14 | |||
|SHABNA K A | |||
|548/600 | |||
|- | |||
|2000-01 | |||
|485 | |||
|196 | |||
|40 | |||
|48 | |||
|10 | |||
|SUDHA | |||
|563/600 | |||
|- | |||
|2001-02 | |||
|570 | |||
|236 | |||
|41.4 | |||
|52 | |||
|22 | |||
|RUBNA E K | |||
|556/600 | |||
|- | |||
|2002-03 | |||
|511 | |||
|260 | |||
|51 | |||
|60 | |||
|26 | |||
|NEETHU MOHAN | |||
|555/600 | |||
|- | |||
|2003-04 | |||
|518 | |||
|371 | |||
|71.6 | |||
|50 | |||
|31 | |||
|ANU RAMACHANDRAN | |||
|562/600 | |||
|} | |||
<references /> | <references /> | ||
| വരി 47: | വരി 270: | ||
പുതിയ ബിൽഡിങ്ങിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കർമ്മസമിതി രൂപപ്പെടുത്തി. സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളും ഹൈടെക് ആയി. | പുതിയ ബിൽഡിങ്ങിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കർമ്മസമിതി രൂപപ്പെടുത്തി. സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളും ഹൈടെക് ആയി. | ||
<gallery> | |||
പ്രമാണം:48049-speaker 1.jpeg | |||
പ്രമാണം:48049-speaker 2.jpeg | |||
</gallery> | |||