"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്പോർട്സ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:42011 hs minimol.jpg|ലഘുചിത്രം|സ്പോർട്സ്ക്ളബ്ബ് കൺവീനർ ശ്രീമതി. മിനിമോൾ എൽ]] | [[പ്രമാണം:42011 hs minimol.jpg|150px|ലഘുചിത്രം|സ്പോർട്സ്ക്ളബ്ബ് കൺവീനർ ശ്രീമതി. മിനിമോൾ എൽ]] | ||
<big>ആധുനിക കാലഘട്ടത്തിൽ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു മേഖലയാണ് കായിക വിദ്യാഭ്യാസം. ജീവിതശൈലീ രോഗങ്ങൾ സമൂഹത്തിന് മുന്നിൽ വൻ വെല്ലുവിളിയായി നിലനിൽക്കുന്നു. ശാസ്ത്രീയമായ കായിക പരിശീലനങ്ങളിൽ ഏർപ്പെടുക വഴി ഇത്തരം വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയും.</big> | <big>ആധുനിക കാലഘട്ടത്തിൽ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു മേഖലയാണ് കായിക വിദ്യാഭ്യാസം. ജീവിതശൈലീ രോഗങ്ങൾ സമൂഹത്തിന് മുന്നിൽ വൻ വെല്ലുവിളിയായി നിലനിൽക്കുന്നു. ശാസ്ത്രീയമായ കായിക പരിശീലനങ്ങളിൽ ഏർപ്പെടുക വഴി ഇത്തരം വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയും.</big> | ||
<big>ആരോഗ്യമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്. അനാരോഗ്യകരമായ ആഹാരശീലങ്ങൾ, മദ്യം, പുകയില, മയക്കുമരുന്ന് തുടങ്ങിയവരുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തിനുമാത്രമല്ല സമൂഹത്തിനും ഭീഷണിയാണ്. വിശ്രമവേളകൾ കായികവിനോദങ്ങൾക്കായി മാറ്റിവെക്കുന്ന ഒരു ശീലം കുട്ടികളിൽ വളർത്തിയെടുക്കുക വഴി ഇത്തരം ദുശീലങ്ങളിൽ നിന്ന് സമൂഹത്തെ മാറ്റി നിർത്തുവാൻ കഴിയും.</big> | <big>ആരോഗ്യമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്. അനാരോഗ്യകരമായ ആഹാരശീലങ്ങൾ, മദ്യം, പുകയില, മയക്കുമരുന്ന് തുടങ്ങിയവരുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തിനുമാത്രമല്ല സമൂഹത്തിനും ഭീഷണിയാണ്. വിശ്രമവേളകൾ കായികവിനോദങ്ങൾക്കായി മാറ്റിവെക്കുന്ന ഒരു ശീലം കുട്ടികളിൽ വളർത്തിയെടുക്കുക വഴി ഇത്തരം ദുശീലങ്ങളിൽ നിന്ന് സമൂഹത്തെ മാറ്റി നിർത്തുവാൻ കഴിയും.</big> <big>ഇളമ്പ സ്കൂളിൽ കുട്ടികൾക്ക് അത് ലെറ്റിക്സ്, ഖോ-ഖോ, കബഡി, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റെൻ, യോഗ, കരാട്ടെ എന്നീ ഇനങ്ങളിൽ സ്കൂളിൽ ചിട്ടയായ പരിശീലനം നൽകിവരുന്നു.</big> | ||
<big>ഇളമ്പ സ്കൂളിൽ കുട്ടികൾക്ക് അത് ലെറ്റിക്സ്, ഖോ-ഖോ, കബഡി, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റെൻ, യോഗ, കരാട്ടെ എന്നീ ഇനങ്ങളിൽ സ്കൂളിൽ ചിട്ടയായ പരിശീലനം നൽകിവരുന്നു.</big> | |||
==== <big>നേട്ടങ്ങൾ</big> ==== | ==== <big>നേട്ടങ്ങൾ</big> ==== | ||