"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം വൈറസിനെ അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =ലോക്ക്ഡൗൺ | color=3 }}   {{BoxBottom1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =ലോക്ക്ഡൗൺ
| തലക്കെട്ട് =ശുചിത്വം പാലിക്കാം വൈറസിനെ അതിജീവിക്കാം
| color=3
| color=3

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ കൂട്ടത്തോടെ  ഭയക്കേണ്ടതുണ്ട്.  ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതുമൂലം നിരവധി ജനങ്ങൾ മരണപ്പെട്ടു മറ്റു ധാരാളം പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. നൂറ്റിഅറുപതിലധികം രാജ്യങ്ങളിൽ ഈ വൈറസ് പിടിപെട്ടു.

ലക്ഷണങ്ങൾ: - പനി ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷണങ്ങൾ ആയി കാണുന്നത്. പിന്നീട് ഇത് ന്യൂമോണിയായി മാറും. രോഗം തിരിച്ചറിയാൻ പത്ത് ദിവസം ആകും. അഞ്ചാറ് ദിവസം ആകുമ്പോൾ തന്നെ ലോക ലക്ഷണങ്ങൾ കണ്ടു തുടങ്ങും. പനി, ചുമ, ശ്വാസതടസ്സം ജലദോഷം ക്ഷീണം തുടങ്ങിയവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. ഈ വൈറസ് വരാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കാം.

. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻ വാ ഷോ ഉപയോഗിച്ച് കഴുകുക

.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറക്കുക

.നിർബന്ധമായും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക

.ആളുകൾ കൂടുന്ന പരിപാടികൾ പങ്കെടുക്കാതെ വീട്ടിൽ തന്നെ എപ്പോഴും ഇരിക്കുക

.ശുചിത്വം എപ്പോഴും പാലിക്കാം

നമ്മൾക്ക് കൊറോണയെ അതിജീവിക്കാം

{{BoxBottom1
{{BoxBottom1
| പേര് =നിവേദിക എസ്
| പേര് =നിവേദിക എസ്
വരി 14: വരി 20:
| സ്കൂൾ കോഡ് =42011
| സ്കൂൾ കോഡ് =42011
| ഉപജില്ല=ആറ്റിങ്ങൽ
| ഉപജില്ല=ആറ്റിങ്ങൽ
| ജില്ല=തിര‍ുവനന്തപ‍ുരം
| ജില്ല=തിരുവനന്തപുരം
| തരം=ലേഖനം
| തരം=ലേഖനം
| color= 3
| color= 3

{{Verification4|name=sheelukumards|തരം=ലേഖനം}}

16:29, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം പാലിക്കാം വൈറസിനെ അതിജീവിക്കാം
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ കൂട്ടത്തോടെ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതുമൂലം നിരവധി ജനങ്ങൾ മരണപ്പെട്ടു മറ്റു ധാരാളം പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. നൂറ്റിഅറുപതിലധികം രാജ്യങ്ങളിൽ ഈ വൈറസ് പിടിപെട്ടു.

ലക്ഷണങ്ങൾ: - പനി ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷണങ്ങൾ ആയി കാണുന്നത്. പിന്നീട് ഇത് ന്യൂമോണിയായി മാറും. രോഗം തിരിച്ചറിയാൻ പത്ത് ദിവസം ആകും. അഞ്ചാറ് ദിവസം ആകുമ്പോൾ തന്നെ ലോക ലക്ഷണങ്ങൾ കണ്ടു തുടങ്ങും. പനി, ചുമ, ശ്വാസതടസ്സം ജലദോഷം ക്ഷീണം തുടങ്ങിയവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. ഈ വൈറസ് വരാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കാം.

. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻ വാ ഷോ ഉപയോഗിച്ച് കഴുകുക
.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറക്കുക
.നിർബന്ധമായും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
.ആളുകൾ കൂടുന്ന പരിപാടികൾ പങ്കെടുക്കാതെ വീട്ടിൽ തന്നെ എപ്പോഴും ഇരിക്കുക
.ശുചിത്വം എപ്പോഴും പാലിക്കാം

നമ്മൾക്ക് കൊറോണയെ അതിജീവിക്കാം

നിവേദിക എസ്
5 ഗവ. എച്ച്.എസ്.എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം