"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കാടിൻ്റെ വെട്ടങ്ങൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാടിൻ്റെ വെട്ടങ്ങൾ... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കാടിൻ്റെ വെട്ടങ്ങൾ... എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കാടിൻ്റെ വെട്ടങ്ങൾ... എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കാടിൻറെ വെട്ടങ്ങൾ... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിയ്ക്കു | |||
തണലേകി താങ്ങായി മരച്ചില്ലകൾ | |||
ഒരു മരത്തൈ നൽകുവോ രായിരം..... | |||
ജീവിതം അറിവായി | |||
നിറവായി നീർക്കണങ്ങൾ. | |||
പുഴകൾക്കു കുളിരേകി | |||
മഴയത്തു വരവേകി | |||
തുടരുന്നു നന്മതൻ | |||
നൽചിരികൾ | |||
അറിയണം മഴുവുയർത്തുമ്പോഴും തകരുന്ന ജീവിതസാഗരങ്ങൾ | |||
അടരും ഇടത്തുമ്പു ചെല്ലുന്നു | |||
പ്രകൃതിയിലിനിയും തളിരായി ഞാൻ പുനർജനിക്കും... | |||
മനസ്സിൽ മനഃസാക്ഷി | |||
ഹൃദയമേ ..... | |||
തലമുറയ്ക്കേകു നീ ഒരു തൈ വരം | |||
മരിച്ചാൽ അരികിൽ ഒരു മരം നടണം | |||
ഹൃദയത്തിൽ വേരിറങ്ങി പൂക്കണം | |||
മരിച്ചാലും സ്വപ്നങ്ങൾ പൂത്തുലയണം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് ഫഹദ് എൻ | |||
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43013 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=sheebasunilraj| തരം= കവിത}} |
16:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാടിൻറെ വെട്ടങ്ങൾ...
മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിയ്ക്കു
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത