Jump to content
സഹായം

"ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/ഇന്നത്തെ മനുഷ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്=ഇന്നത്തെ മനുഷ്യർ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem>
ചെറു കാറ്റലകൾക്കു പോലുമേ
കാർ പുലരിയെ വീഴ്ത്താമെന്നായിരിക്കുന്നു.....
ചുവന്ന പനിനീർ മലരിനേക്കാൾ മുളളുകൾ
സമ്മാനിക്കുന്ന ചുവപ്പൊരിഷ്ടമായി തീർന്നിരിക്കുന്നു.....
നിറക്കൂട്ടുകൾ വാരിചാർത്തിയ പൂവിലും
പൂമ്പാറ്റയിലും ആകൃഷ്ടമാകാതെ മനസ്സ്
കരിഞ്ഞുണങ്ങിയ പുൽനാമ്പുകളെ തഴുകുന്നു.....
പുഴയുടെ കളകളാരവമെത്ര അലോസരമാണ്
വറ്റി വരണ്ട പുഴയോരത്തിരുന്നു
കഥ മെനയാൻ , കവിത ചൊല്ലാൻ തോന്നുന്നു.....
സൂര്യോദയമെത്രയോ കണ്ടു മടുത്തിരിക്കുന്നു.....
അസ്തമയത്തെ മാത്രമുറ്റു നോക്കുന്നു.....
മഴ പെയ്യുന്നുവെങ്കിൽ പേമാരി മതി
നിലയ്ക്കാത്ത പേമാരി.....
മിഴി തോരാതെ പെയ്യട്ടെ.....
ഉളളിലുയരുന്ന തേങ്ങലുകൾ
മഴാരവത്തിലലിഞ്ഞു
പൊട്ടിച്ചിരിയുടെ അലകളുയർത്തട്ടെ.....
</poem>
{{BoxBottom1
| പേര്=ആൻസി എസ് സോളമൻ
| ക്ലാസ്സ്=9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെൻ്റ്. എം. റ്റി. എച്ച്. എസ്സ്. ഊരൂട്ടുകാല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44036
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, , ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mohankumar.S.S| തരം= കവിത}}
emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899415...1665629" എന്ന താളിൽനിന്ന് ശേഖരിച്ചത്