"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് | color= 4 }} മാരകമാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4         
| color= 4         
}}
}}
 
<center> <poem>
മാരകമാമൊരു വൈറസ് ,ഭീകര -
മാരകമാമൊരു വൈറസ് ,ഭീകര -
                                                                                                                          
                                                                                                                          
വരി 46: വരി 46:
കരുതൽ കൊണ്ടീ മഹാവിപത്തിനെ അകറ്റി നിർത്തീടാം.
കരുതൽ കൊണ്ടീ മഹാവിപത്തിനെ അകറ്റി നിർത്തീടാം.


  </poem> </center>                     
                        
                        
                          *************




വരി 65: വരി 63:
| color= 3     
| color= 3     
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

16:06, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാവിപത്ത്

മാരകമാമൊരു വൈറസ് ,ഭീകര -
                                                                                                                        
താണ്ഡവമാടുമ്പോൾ

മാനവരൊക്കെ ഭയന്ന് വിറച്ച്

വീട്ടിലിരിക്കുന്നു

ശാസ്ത്രജ്ഞന്മാർ രാവും പകലും

പരിശ്രമിച്ചിട്ടും,

'കൊറോണ ' വ്യാധിക്കൊരു മരുന്നുംകണ്ടുപിടിച്ചീല.

വലിയവരായി വാണവരൊക്കെ

ചെറിയവരാകുന്നു.

ഗർവ്വും, പകയും, രോഷവുമൊക്കെ

അലിഞ്ഞു തീരുന്നു.

നിരാശ വേണ്ട കൂട്ടരേ നമ്മൾ

ഒത്തു പ്രയത്നിച്ചാൽ

കൊറോണ വൈറസ് നമുക്ക് നേരെ

നടന്നടുക്കില്ല.ദുഷിച്ച വായു ശ്വസിച്ചിടാതെ

മാസ്ക് ധരിക്കേണം.

സാമൂഹ്യാകലം വേണം നിത്യം

കൈകൾ കഴുകേണം.

പരിസ്ഥിതിയെ എന്നും നന്നായ്

പരിരക്ഷിക്കേണം

കരുതൽ കൊണ്ടീ മഹാവിപത്തിനെ അകറ്റി നിർത്തീടാം.

  



അബ്ദുൽ ഫത്താഹ്
X ഗവൺമെന്റ് എച്ച് .എസ്.എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത