ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ മലയാള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
PRIYA (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

16:04, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മലയാള നാട്

കേരളരാജ്യം സുന്ദരരാജ്യം
കേരം തിങ്ങും പ്രകൃതി മനോഹരം
പച്ച നിറഞ്ഞ കേരളനാട്
ഫല വൃക്ഷങ്ങൾ നിറയും നമ്മുടെ നാട്
പൂനിലാവ് ചൊരിയും ഭൂമിയിലാകെ
പുതുമഴചൊരിയും കുളിരോടെ
ഇവിടെ കാണാം നീലക്കടൽ
ഇവിടെ കാണാം പക്ഷികൾ പറക്കുമാകാശം
കേരളരാജ്യം സുന്ദരരാജ്യം
കേരം തിങ്ങും പ്രകൃതി മനോഹരം

ഷെഹിന
8 B ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത