"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2017-18 അധ്യയനവര്‍ഷം സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2017-18 അധ്യയനവര്‍ഷം സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നു. ലിസി ടീച്ചറാണ് ക്ലബ്ബിന്റെ  കണ്‍വീനര്‍. ചരിത്രബോധവും പൊതുവിജ്ഞാനവും വര്‍ദ്ധിപ്പിക്കാന്‍ ക്ലബ്ബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍, സ്വാതന്ത്ര്യദിനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധപ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റര്‍രചനാ മത്സരവും നടത്തി.
2017-18 അധ്യയനവർഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. ലിസി ടീച്ചറാണ് ക്ലബ്ബിന്റെ  കൺവീനർ. ചരിത്രബോധവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കാൻ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ, സ്വാതന്ത്ര്യദിനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ ആഘോഷിച്ചു. ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റർരചനാ മത്സരവും നടത്തി.
 
<!--visbot  verified-chils->

12:34, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം