"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യപ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


കുട്ടികളിൽ ആത്മവിശ്വാസം വളർന്നു.
കുട്ടികളിൽ ആത്മവിശ്വാസം വളർന്നു.
= താലോലം =
പ്രീപ്രൈമറി കുഞ്ഞുങ്ങൾക്കായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് താലോലം.കൂടുതലറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രൈമറി/''' പ്രീപ്രൈമറി '''#.E0.B4.A4.E0.B4.BE.E0.B4.B2.E0.B5.8B.E0.B4.B2.E0.B4.82|ക്ലിക്ക് ചെയ്യുക.]]


= വീടൊരു വിദ്യാലയം =
= വീടൊരു വിദ്യാലയം =
കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപ്പോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട് വീരണകാവ് സ്കൂളിലും നടപ്പിലാക്കി.
സ്കൂളുകളിൽ ലഭിക്കുന്ന പഠനപ്രക്രിയകളും നേടേണ്ട പഠനനേട്ടങ്ങളും കൈവരിക്കാൻ ഓൺലൈൻ പഠനത്തിന്റെ കേന്ദ്രമായ വീടുകൾ മറ്റൊരു വിദ്യാലയമായി ഗൃഹാന്തരീക്ഷം പഠനനേട്ടങ്ങൾ കൈവരിക്കാനുതകുന്ന തരത്തിൽ മാറ്റാനും കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപ്പോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രശിക്ഷാകേരളം നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട് വീരണകാവ് സ്കൂളിലും നടപ്പിലാക്കി.
 
'''<u>വാർഡ്‍തല ഉദ്ഘാടനം</u>''' 27/08/2021
 
<u>യു.പി.വിഭാഗം- സ്നേഹ,വീരണകാവ്</u>
 
വീടൊരു വിദ്യാലയം പദ്ധതിയുടെ വാർഡ്‍തല ഉദ്ഘാടനം ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത്.ആർ.നായർ അധ്യാപകരുടെ സാന്നിധ്യത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹയുടെ വീട്ടിൽ വച്ച് ഉദ്ഘാടനം ചെയ്തു.പൂവച്ചൽ പഞ്ചായത്തിലാണ് ഈ വീട്.ശ്രീ.സുരേേഷ്‍കുമാർ സാർ സന്ദേശം നൽകി.വീട് അതിമനോഹരമായി വിദ്യാലയാന്തരീക്ഷം പോലെ കാത്തുസൂക്ഷിക്കുന്നതിനും കുട്ടികൾക്ക് പഠനാന്തരീക്ഷം ഒരുക്കിനൽകിയിരിക്കുന്നതിനും അധ്യാപകർ സ്നേഹയേയും കുടുംബത്തെയും അഭിനന്ദിച്ചു.


സ്കൂൾതല ഉദ്ഘാടനം -
<u>എൽ പി വിഭാഗം</u> - പ്രണയ പ്രദീപ്,ചെരിഞ്ഞാംകോണം,മൈലക്കര,മൈലക്കര.പി.ഒ.


എൽ പി വിഭാഗം - പ്രണയ പ്രദീപ്,ചെരിഞ്ഞാംകോണം,മൈലക്കര,മൈലക്കര.പി..
എൽ.പി വിഭാഗത്തിന്റെ വീടൊരു വിദ്യാലയം ഉദ്ഘാടനം നടന്നത് കള്ളിക്കാട് പഞ്ചായത്തിലെ മൈലക്കരവാർഡിലെ പ്രദീപിന്റെ വീട്ടിലാണ് .പ്രദീപിന്റെ രണ്ടു മക്കളും വീരണകാവ് സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളാണ്.ഇളയ കുട്ടി പ്രണയ പ്രദീപാണ് എൽ പി വിഭാഗത്തെ പ്രതിനിധാനം ചെയ്തത്.ശ്രീമതി.സന്ധ്യ ടീച്ചറും ശ്രീ.ജോർജ്ജും ശ്രീമതി.ശ്രീജയും ശ്രീമതി ദീപയും മറ്റ് അധ്യാപകരും വിളക്ക് തിരിതെളിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.വീടും പരിസരവും അധ്യാപകർ നോക്കികണ്ടു.വിദ്യാലയത്തിലെ ക്ലാസ് മുറിയ്ക്ക് സമാനമായ പഠനമുറിയും പരിസരത്തെ ജൈവകൃഷിയും പൂകൃഷിയും എല്ലാവരെയും ഹഠാദാകർച്ചു.


യു.പി വിഭാഗം - സ്നേഹ,ആനാകോട്,വീരണകാവ്.പി.ഒ. <gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:44055 House.png
പ്രമാണം:44055 House൫൫.png
പ്രമാണം:44055 House1.png
പ്രമാണം:44055 House2.png
പ്രമാണം:44055 House൩.png
പ്രമാണം:44055 House൮.png
പ്രമാണം:44055 House൩൪൫൪.png
പ്രമാണം:44055 House൩൪.png
പ്രമാണം:44055 House൫൪൫൬.png
പ്രമാണം:44055 UPveedoru vidyalayam.jpg|സ്കൂൾതല ഉദ്ഘാടനം - യു.പി -സ്നേഹയുടെ വീട്ടിൽ
പ്രമാണം:44055 UPveedoru vidyalayam.jpg|സ്കൂൾതല ഉദ്ഘാടനം - യു.പി -സ്നേഹയുടെ വീട്ടിൽ
പ്രമാണം:44055 LP Veedoru vidyalayam.jpg
പ്രമാണം:44055 LP Veedoru vidyalayam.jpg
വരി 95: വരി 113:


= ശ്രദ്ധ =
= ശ്രദ്ധ =
പഠനത്തിൽ വെല്ലുവിളി നേരിടുന്നവർക്കായി ഏർപ്പെടുത്തിയ പദ്ധതി സ്കൂളിലും നടപ്പിലാക്കിയിരുന്നു.കൺവീനർ ദിവ്യ ടീച്ചർ ആയിരുന്നു.
പഠനത്തിൽ വെല്ലുവിളി നേരിടുന്നവർക്കായി ഏർപ്പെടുത്തിയ പദ്ധതി സ്കൂളിലും നടപ്പിലാക്കിയിരുന്നു.കൺവീനർ ദിവ്യ ടീച്ചർ ആയിരുന്നു.<gallery>
പ്രമാണം:44055 sraddahha.jpeg
പ്രമാണം:44055 sradhareyta.jpeg
പ്രമാണം:44055 sraddhaha.jpeg
പ്രമാണം:44055 srtadsdf.jpeg
</gallery>
*  
*  


വരി 144: വരി 167:
<nowiki>*</nowiki>ഡിജിറ്റൽ ടെസ്റ്റ് ഉറപ്പു വരുത്തുക.
<nowiki>*</nowiki>ഡിജിറ്റൽ ടെസ്റ്റ് ഉറപ്പു വരുത്തുക.


<nowiki>*</nowiki>A+ലേക്ക് എത്തിക്കാനുള്ള ക്ലാസ് ക്രമീകരിക്കണം.
<nowiki>*</nowiki>A+ലേക്ക് എത്തിക്കാനുള്ള ക്ലാസ് ക്രമീകരിക്കണം.<gallery>
പ്രമാണം:44055 led1baby vidya.jpeg
പ്രമാണം:44055 class old15.resized.jpg
പ്രമാണം:44055 class old16.resized.jpg
പ്രമാണം:44055 class old14.jpg
</gallery>


== എസ്.എസ്.എൽ.സി യ്ക്ക് നൂറുമേനി വിജയം ==
== എസ്.എസ്.എൽ.സി യ്ക്ക് നൂറുമേനി വിജയം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641885...1663896" എന്ന താളിൽനിന്ന് ശേഖരിച്ചത്