"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് 19 കൊച്ചു കേരളത്തിലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 കൊച്ചു കേരളത്തിലും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് 19 കൊച്ചു കേരളത്തിലും എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ് 19 കൊച്ചു കേരളത്തിലും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം= | {{verification4|name=lalkpza| തരം=ലേഖനം}} |
11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് 19 കൊച്ചു കേരളത്തിലും
2019 അവസാനത്തിൽ ചൈനയിൽ വ്യാപിച്ച കൊറോണ വൈറസ് ഉണ്ടാക്കുന്ന കോവിഡ്-19 2020ൽ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും എത്തി.രോഗവ്യാപനം മാരകമായതോടെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു.അതോടെ സ്കൂളുകളും മതസ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. വളരെ കാലത്തിനു ശേഷം വീട്ടിൽ എല്ലാവർക്കും ഒത്തൊരുമിച്ച് ഇരിക്കാൻ കൂടിയുള്ള ഒരവസരമായി ഈ ലോക്‌ഡൗൺ. എന്നാൽ ഞങ്ങളുടെ നാട്ടിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതോടെ എല്ലാവരും പേടിച്ച് വിറച്ചു ഇരുന്നു. എന്നിരുന്നാലും നമ്മുടെ ആരോഗ്യപ്രവർത്തകരുടെ അടിയന്തിര ഇടപെടലുകൾ മൂലം ഈ മാരക രോഗത്തെ നമുക്ക് പിടിച്ചു കെട്ടാൻ സാധിച്ചു. അതു പോലെ നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെ ജാഗ്രത വളരെ പ്രശംസനീയം തന്നെ. നമുക്ക് ഒന്നിച്ചു പൊരുതാം.വീട്ടിൽ ഇരിക്കുക,രക്ഷ നേടുക,സാമൂഹിക അകലം പാലിക്കുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം