ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=കോവിഡ്- 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
(ചെ.) Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ്- 19 എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കോവിഡ്- 19 എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്- 19

ലോകത്താകെ ഭീതി വിതച്ചും കൊണ്ടിതാ വന്നു മഹാമാരി
കോവിഡ് എന്നൊരു പേരിൽ വന്നവൾ
കോലാഹളം പലതുണ്ടാക്കി
ലോകരെയാകവൾ ലോക്കതിലാക്കി വീട്ടിന്നുള്ളിലൊളിപ്പിച്ചു
ഉള്ളത് തിന്നു കുടിച്ചു കഴിയാനായവൾ
പാഠം പഠിപ്പിച്ചു.
മരണക്കൊയ്ത്തു നടത്തിക്കൊണ്ടവൾ
മനുജരെയാകെ വിറപ്പിച്ചു.
ശക്തിയിൽ ലോകമെയാകെ ഭരിച്ചവർ
പോലുമശക്തത തെളിയിച്ചു.
എന്തൊരു മാരി?, എന്തൊരു കാലം?എന്തൊരു കോലം ലോകത്ത് ?


 

ശാഹിമ ശിഹാബ് പി
1 B ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത