"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണക്കാലം


കൊറോണയെന്നൊരു മഹാ-
മാരിയെ തടുക്കുവാൻ
ലോകമൊട്ടാകെ
ചേർന്നു നിരന്നു
ഇന്നവർ അകലം പാലിച്ചു
നാളെ അകന്നു
പോകാതിരിക്കുവാൻ
ഇന്നവർ വീട്ടിൽ കഴിഞ്ഞു ,
നാളെ കുടുംബമായി
യാത്ര ചെയ്യുവാൻ.
നമിക്കുന്നു ഞങ്ങൾ ,
നമിക്കുന്നു ഞങ്ങൾ ,

ജീവപോരാട്ടത്തിനിറങ്ങിയ
മനുഷ്യരെ
നമിക്കുന്നു ഞങ്ങൾ
നമിക്കുന്നു ഞങ്ങൾ
ദൈവത്തിൻ സ്വന്തം
മാലാഖമാരെ


 

ദിയ
6 എ ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത