"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/മറ്റ്ക്ലബ്ബുകൾ-17 / ടീൻ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളുടെ വ്യക്തിത്വ വികാസം,നൈപുണി,കൗമാര ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/മറ്റ്ക്ലബ്ബുകൾ-17 / ടീൻ ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/മറ്റ്ക്ലബ്ബുകൾ-17 / ടീൻ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
09:48, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളുടെ വ്യക്തിത്വ വികാസം,നൈപുണി,കൗമാര കാല പ്രശ്നങ്ങൾ എന്നിവ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്.
കുട്ടികലുടെ ആവശ്യങ്ങളും പരാതികളും രഹസ്യമായി അറിയിക്കുന്നതിന് പ്രത്യേക ആവശ്യ/പരാതി പെട്ടി വച്ചിട്ടുണ്ട്
.സ്കൂളിൽ സ്ഥിരമായി ഒരു കൗൺസിലറുടെ സേവനം ലഭിക്കുന്നുണ്ട്.
ബോധവൽക്കരണ ക്ലാസ്സ്,കൗൺസിലിങ് ക്ലാസ്സ് എന്നിവ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും നൽകി വരുന്നു.
കൺസിലർ -ചിത്രലേഖ
ചുമതലയുള്ള അദ്ധ്യാപിക -എസ്.ഷീജ