"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/മഴയെത്തുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

09:40, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഴയെത്തുമ്പോൾ     

ആകാശ കോണിൻ ചരുവിൽ ...............
കാർമേഘ കാറുകൾ കാണും .................
കാർമേഘ കീറുകൾ തമ്മിൽ തല്ലി ........................
മിന്നൽ പിണരുകൾ പായും..............
തുടിതാളം ഇങ്ങനെ കേൾക്കെ......
മനസ്സാകെ ദുന്ദുഭി കൊട്ടും............
പിന്നെ ചറപറ മഴ ഇങ്ങെത്തും........
ചിരിതൂകി മണ്ണിൽ താഴും.....
കനലെരിയും മണ്ണിൻ മാറിൽ ..................
ചുടു ചാലുകളായൊഴുകും..
ഭൂമി ദേവി പുഷ്പിണിയാകും...
മഴവെള്ളത്തിൽ സുകൃതത്താൽ...

അൽസിദാൻ എ
5B ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത