ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അടുക്കം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32017-hm (സംവാദം | സംഭാവനകൾ)
No edit summary
32017-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  

===== ലൈബ്രറി=====
===== ലൈബ്രറി=====
വരി 19: വരി 18:
ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകൾ,ഭിന്നശേഷി കുട്ടികൾക്കായി  അഡാപ്റ്റഡ് ടോയ്‌ലറ്റ്.ഇൻസിനേറ്റർ സൗകര്യത്തോട് കൂടിയ ലേഡീസ് ഫ്രണ്ടലി ടോയ്‌ലറ്റ്
ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകൾ,ഭിന്നശേഷി കുട്ടികൾക്കായി  അഡാപ്റ്റഡ് ടോയ്‌ലറ്റ്.ഇൻസിനേറ്റർ സൗകര്യത്തോട് കൂടിയ ലേഡീസ് ഫ്രണ്ടലി ടോയ്‌ലറ്റ്

===== കുടിവെള്ളം =====
===== കുടിവെള്ളം' =====
ശുദ്ധജല ലഭ്യതക്കായി കിണർ,വാട്ടർ പ്യൂരിഫയർ,5000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്ക്.പാത്രം കഴുകുന്നതിനു ടാപ്പുകൾ
ശുദ്ധജല ലഭ്യതക്കായി കിണർ,വാട്ടർ പ്യൂരിഫയർ,5000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്ക്.പാത്രം കഴുകുന്നതിനു ടാപ്പുകൾ

01:02, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ലൈബ്രറി

കുട്ടിക്കാലത്തെ വായനയാണ് ഭാവിയിലെ സംസ്കാരത്തെ നിയന്ത്രിക്കുന്നത്. അതിനാൽ വളരുന്ന തലമുറയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന വായനയുടെയും കൂട്ടായ്മയുടെയും വികസനത്തിന്റെയും വേദിയായി ഞങ്ങളുടെ സ്‌കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു. അതിനു വേണ്ടി ഏതാണ്ട് 5000 പുസ്തകങ്ങളുടെ ശേഖരമാണ് ഈ സ്‌കൂൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും, സർഗാത്മക കഴിവുകളും ചിന്താശക്തിയും ഉയർത്തുന്നതിനും പ്രയോജനപ്രദമായ രീതിയിലാണ് പുസ്തക വിതരണം. കുട്ടികളുടെ വായനാക്കുറിപ്പുകളും, മറ്റു സൃഷ്ടികളും ഉൾപ്പെടുത്തി കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. ദിനാചരണങ്ങളെ അടിസ്ഥാനമാക്കി വിവിധ മത്സരങ്ങൾ ക്ലാസ് തലത്തിലും സ്‌കൂൾ തലത്തിലും നടത്തുന്നു. പുസ്തകങ്ങളുടെ ക്ലാസ് തല വിതരണം, വ്യക്തിപരമായും, ഗ്രൂപ്പായും, പാഠഭാഗങ്ങളെ ബന്ധപ്പെടുത്തി റഫറൻസ് പുസ്തകങ്ങളുടെ വിതരണവും നടത്തുന്നു. വായനയിൽ താത്പര്യമുള്ള കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയും, മറ്റുള്ള കുട്ടികളെ പരമാവധി വായനയിലേക്ക് കൊണ്ടുവന്നും ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു പോവുന്നു.

ക്ലാസ് മുറികൾ

സ്കൂളിന് 3 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്.5 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്.എച്ച് എസ് എസ് സ് 2 മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്.

വിവിധ ലാബുകൾ

ഹൈസ്കൂൾ വിഭാഗത്തിനായി സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ലാബ് സജ്ജമാക്കിയിട്ടുണ്ട് .എച്ച് എസ് എസ് വിഭാഗത്തിൽ ആധുനിക സൗകാര്യങ്ങളോട് കൂടിയ IT ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്.

ടോയ്‌ലറ്റ്

ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകൾ,ഭിന്നശേഷി കുട്ടികൾക്കായി  അഡാപ്റ്റഡ് ടോയ്‌ലറ്റ്.ഇൻസിനേറ്റർ സൗകര്യത്തോട് കൂടിയ ലേഡീസ് ഫ്രണ്ടലി ടോയ്‌ലറ്റ്

കുടിവെള്ളം

ശുദ്ധജല ലഭ്യതക്കായി കിണർ,വാട്ടർ പ്യൂരിഫയർ,5000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്ക്.പാത്രം കഴുകുന്നതിനു ടാപ്പുകൾ