"ജി.എച്ച്.എസ്.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:
'''രമൊട്ടി ഗുരുക്കള്‍ എന്ന അദ്ധ്യാപകന്‍ സ്വന്തം നിലയില്‍ നടത്തിവന്ന
'''രമൊട്ടി ഗുരുക്കള്‍ എന്ന അദ്ധ്യാപകന്‍ സ്വന്തം നിലയില്‍ നടത്തിവന്ന
ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്‍റ്റ് ബൊര്‍ഡിന്റെകീഴിലായി പിന്നീട്
ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്‍റ്റ് ബൊര്‍ഡിന്റെകീഴിലായി പിന്നീട്
  കെരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ വന്നു ചെര്‍ന്നു.1980 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി  
  '''കെരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ വന്നു ചെര്‍ന്നു.1980 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി  
ഉയര്‍ത്തി. നഗരസഭാതിര്‍ത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സക്ഷരതാവിദ്യാഭ്യാസം നല്‍കിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കള്‍ പഠിക്കുന്നവിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികല്‍ക്കിടയിലും ഉയര്‍ന്ന വിജയശമാനം  ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്'തുടര്‍ച്ചയായി 10 വര്‍ഷമായി 100% s s l c പരീക്ഷയില്‍ വിജയശതമാനം ലഭിച്ചിട്ടുണ്ട്
ഉയര്‍ത്തി. '''നഗരസഭാതിര്‍ത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സക്ഷരതാവിദ്യാഭ്യാസം നല്‍കിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കള്‍ പഠിക്കുന്നവിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികല്‍ക്കിടയിലും ഉയര്‍ന്ന വിജയശമാനം  ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്''''തുടര്‍ച്ചയായി 10 വര്‍ഷമായി 100% s s l c പരീക്ഷയില്‍ വിജയശതമാനം ലഭിച്ചിട്ടുണ്ട്
'''
''''''


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==

21:47, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം



ജി.എച്ച്.എസ്.എസ്. കാവുംഭാഗം
വിലാസം
കാവുംഭാഗം

കണ്ണൂര് ജില്ല
സ്ഥാപിതം19 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-201614010.



ജി.എച്ച്.എസ്.എസ് .കാവുംഭാഗം

കാവുംഭാഗത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. കാവുംഭാഗംഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

                             ചരിത്രം

രമൊട്ടി ഗുരുക്കള്‍ എന്ന അദ്ധ്യാപകന്‍ സ്വന്തം നിലയില്‍ നടത്തിവന്ന ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്‍റ്റ് ബൊര്‍ഡിന്റെകീഴിലായി പിന്നീട്

കെരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ വന്നു ചെര്‍ന്നു.1980 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി 

ഉയര്‍ത്തി. നഗരസഭാതിര്‍ത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സക്ഷരതാവിദ്യാഭ്യാസം നല്‍കിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കള്‍ പഠിക്കുന്നവിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികല്‍ക്കിടയിലും ഉയര്‍ന്ന വിജയശമാനം ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്'തുടര്‍ച്ചയായി 10 വര്‍ഷമായി 100% s s l c പരീക്ഷയില്‍ വിജയശതമാനം ലഭിച്ചിട്ടുണ്ട് '

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബ്,സയന്‍സ് ലാബ് ഉണ്ട്. ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • നന്‍മക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ലബ്ബ് ഗണിതക്ലബ്ബ് പരിസ്ഥിതി ക്ലബ് ആരോഗ്യ ക്ലബ് ഇംഗ്ലീഷ് ക്ലബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാജന്‍,പ്രെമവല്ലി.പവിത്രന്‍,രമചന്ദ്രന്,‍വിശ്വ്വനാഥന്‍,വല്‍സലന്‍,സവിത്രി,ജസിന്ത,സന്തോഷ്.സി.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3