"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ലിറ്റിൽ ഫ്ലവർ എച്ച് എസ് കുന്നുമ്മ/സയൻസ് ക്ലബ്ബ്-17 എന്ന താൾ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:31, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .അംഗങ്ങൾ ശാസ്ത്രാധ്യാപികമാരുടെ മേൽനോട്ടത്തിൽ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിൽ വ്യാപൃതരാകുന്നു. സ്കൂൾതലശാസ്ത്രമേള: കുുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,, ഐ.ടി, എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു് കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥമാക്കി