"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:17, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആരോഗ്യം


ആഹാരം കഴിക്കും മുമ്പേ
കൈകൾ രണ്ടും കഴുകേണം
അസുഖം വരാതിരിക്കാൻ
ശുദ്ധജലം കുടിക്കേണം
വൃത്തിയോടും ശുദ്ധിയോടും നടക്കേണം
പോഷകാഹാരം കഴിക്കേണം
എന്നും രണ്ടുനേരം കുളിക്കേണം
ശുദ്ധിയും വൃത്തിയും കാത്ത് സൂക്ഷിച്ചാൽ
ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

 

സൗരവ് എസ്.ഡി
6 ഡി എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത