"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (DEV എന്ന ഉപയോക്താവ് ഗവ.എച്ച് എസ്.മുക്കന്നൂര്‍ എന്ന താൾ ഗവ. എച്ച് എസ് എസ് മുക്കന്നൂര്‍ എന്നാക്...)
(വ്യത്യാസം ഇല്ല)

12:04, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് മൂക്കന്നൂർ
വിലാസം
മൂക്കന്നൂര്

എറ​ണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2016DEV



ആമുഖം

അങ്കമാലി സബ ജില്ലയില്‍പെട്ട മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്റി വിദ്യാലയമാണ്‌. മൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയില്‍ എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1913-ല്‍ ഗവ: എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1960 യു.പി. സ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1983 മാര്‍ച്ചില്‍ ആദ്യത്തെ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1919-ല്‍ ബയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ന്നു. 1998-ല്‍ കൊമേഴ്‌സ ബാച്ചും 2000-ല്‍ സയന്‍സ്‌ ബാച്ചും ആരംഭിച്ചു. 2009 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി . പരീക്ഷയില്‍ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.എ. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു



സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ghssmookkannoor,Mookkannoor p o,Angamali