"ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
| സ്കൂൾ=          ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
| സ്കൂൾ കോഡ്= 43091
| സ്കൂൾ കോഡ്= 43091
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്   
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്   
വരി 36: വരി 36:
| color=    2  
| color=    2  
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:12, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ പ്രകൃതി


കാവും കുളങ്ങളും കായലോരങ്ങളും
കാതിൽ ഇരമ്പുന്ന മാരുതനും,
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും,
ഭുതാകാലത്തിന്റെ സാക്ഷ്യം.
ജനനിതൻ വിശ്വപ്രകൃത്യാ നമ്മകൾക്ക് -
നൽകിയ സൗഭാഗ്യങ്ങളെല്ലാം,
ദാരുണമായി കൊന്നൊടുക്കുനിതാ-
നദികളെ, മനുഷ്യരെല്ലാം.
എത്രകുളങ്ങളെ മണ്ണിട്ട് മൂടി നാം
ഇത്തിരി ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരാറില്ലാത്തോ-
രത്യാഗ്രഹികളെപ്പോലെ ഇത്രയും
 ക്രൂരത എന്തിനീ ചെയ്തു
ഇപ്രാകാരമീ ഭൂമിയോട്?
ഇനി വേണ്ട മനുഷ്യാ! ഒരു ക്രൂരതയും
ഈ വിശ്വപ്രകൃതിയോട്!

 

ശാരിക. ജെ. ആർ
6 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത