"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/അതിജീവനം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|color=2
|color=2
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:54, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

ആധികൾ വ്യാധികൾ ലോകമെങ്ങും
കാട്ടുതീപോലെ പടർന്നിടുന്നു!
ലോകമോ!വ്യാധിക്കു മുന്നിൽ
കിടുകിടാ വിറച്ചു നോക്കി നിൽപ്പൂ.
ആയിരമായിരം മനുജർതന്നുടെ
ജീവിതംവ്യാധിക്കു മുന്നിൽ ഹോമിച്ചു.
തന്നുടെ ജീവനെ കാത്തു രക്ഷിപ്പാ൯
ആളുകൾ നെട്ടോട്ടമോടിടുന്നു
രോഗത്തിന്നു മുന്നിൽ ഭീതിയല്ല,
പ്രതിരോധമാണത്രെ നാം തീ൪ക്കേണ്ടത്.
രോഗത്തെ അതിജീവിച്ചു നമു-
ക്കൊന്നായ് രോഗവിമുക്തി നേടീടാം.
നമ്മുടെ ലോകത്തെ താറുമാറാക്കിയ
വ്യാധിയെ നമുക്ക് തുരത്തിയോടിക്കാം.
പ്രതിരോധമുണ്ടെങ്കിൽ ഏതു മഹാ-
വ്യാധിയേയും അകറ്റി നിറുത്തിടാം.
രോഗത്തിനു മുന്നിൽ ഭീതിയല്ല,
പ്രതിരോധമാണത്രെ നാം തീ൪ക്കേണ്ടത്.
അതിജീവിച്ചീടാം ഒറ്റക്കെട്ടായ്
ഏതു മഹാ വ്യാധിയെയും.

ഡിവിഷ
9B സാമുവൽ എൽ എം എസ് എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത