ഇവാൻസ് എച്ച്. എസ്. പാറശ്ശാല/ചരിത്രം (മൂലരൂപം കാണുക)
11:51, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022Remasreekumar എന്ന ഉപയോക്താവ് ഇവാൻസ് എച്ച്.എസ്. പാറശ്ശാല/ചരിത്രം എന്ന താൾ ഇവാൻസ് എച്ച്. എസ്. പാറശ്ശാല/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
(ഒരു ഉപതാൾ സൃഷ്ടിച്ചു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഇവാൻസ് എച്ച്.എസ്. പാറശ്ശാല/ചരിത്രം എന്ന താൾ ഇവാൻസ് എച്ച്. എസ്. പാറശ്ശാല/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | 1943-44 അധ്യയന വ൪ഷത്തിൽ ഇംഗ്ലീഷ് ഹൈസ്ക്കൂൾ സ്ഥാപിതമായി. നാഗ൪കോവിൽ റേച്ചൽ തെരുവിൽ ശ്രീ. ദേവസഹായം മക൯ എബെൽക്കൺ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കിൽ പാറശ്ശാല വില്ലേജിൽ വട്ടവിള വീട്ടിൽ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്. | ||
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോൺ. ജെ ജയിംസ്, ഡി ഇ ഒ ശ്രീ. സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവിൽ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്. | |||
ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ. ഗീത ശ്രീധരൻ ഉൾപ്പെടെ 28 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 669 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 334 ആൺ കുട്ടികളും, 335 പെൺ കുട്ടികളും ഉൾപ്പെടുന്നു{{HSchoolFrame/Pages}} |