"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/സ്വർണമീനും കാക്കയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= സ്വർണമീനും കാക്കയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ഒരു  ജലാശയത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. അഹങ്കാരിയായിരുന്നു അവൻ. ആ സ്വർണമീനിന് തന്റെ നിറത്തിൽ അഹങ്കരിക്കുമായിരുന്നു. മറ്റു മീനുകളെ എപ്പോഴും കളിയാക്കിയിരുന്നു. അങ്ങനെ ഇരിക്കെ അതുവഴി ഒരു കാക്ക പറക്കുന്നുണ്ടായിരുന്നു. കാക്കക്ക് ആ ജലാശയത്തിൽ എന്തോ തിളങ്ങുന്നതായി തോന്നി. അതൊരു സ്വർണ വസ്തു എന്ന് മനസിലായി. കാക്ക ആ സ്വർണ വസ്തുവിൽ സൂക്ഷിച്ചു നോക്കി. അതൊരു മീനാണ്‌. കാക്ക മീനിനെ കൊത്തി. ഭാഗ്യം  ഉള്ളതു കൊണ്ട് മീനിന്റെ ചിറകിനു മാത്രം കൊത്തു കൊണ്ടു. ഈ സംഭവത്തിൽ നിന്ന് മീനിനു മനസിലായി തനിക്കു സ്വർണനിറമുള്ളതുകൊണ്ടാണ് കാക്ക തന്നെ കൊത്തിയത് എന്ന്. ഇതോടെ മീനിന്റെ അഹങ്കാരം ഇല്ലാതായി.

ഏതൊരു ജീവിക്കയാൽ പോലും അഹങ്കാരം ഇല്ലാതെ ജീവിച്ചാൽ സുഖമായി ജീവിക്കാം.  

{{BoxBottom1
{{BoxBottom1
| പേര്= അഭിനനവ്  മനക്കൽ
| പേര്= അഭിനനവ്  മനക്കൽ
വരി 19: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sai K shanmugam|തരം=കഥ}}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/734863...1652058" എന്ന താളിൽനിന്ന് ശേഖരിച്ചത്