"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പാരിസ്ഥിതിക പ്രശ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാരിസ്ഥിതിക പ്രശ്നം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= നേഹ ബി
| പേര്= നേഹ ബി
| ക്ലാസ്സ്=.5B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

11:26, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പാരിസ്ഥിതിക പ്രശ്നം
   നാം ഓരോരുത്തരും വസിക്കുന്ന ഭവനം, സ്ഥാപനം, മുതലായവ വൃത്തിയായി സുക്ഷിക്കണം, അതായത് വെള്ളം കെട്ടി നില്കാതെ നോക്കണം. കൊതുക് ഉണ്ടാവാതെ നോക്കണം, വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കണം പുല്ലുകൾ വളരാതെ നോക്കണം അലക്ഷ്യമായ് പഴയ വസ്തുക്കൾ വലിച്ചെറിയാതെ നോക്കണം,അതായത് മുട്ടത്തോട്, ചിരട്ട, കുപ്പി, പൊട്ടിയ ടയർ മുതലായവ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാൻ കാരണം ആകും. നാം വസിക്കുന്ന ഇടം ഭംഗി ആയി സൂക്ഷിക്കുക. വ്യക്തി ശുചിത്വം, എല്ലാ ദിവസവും രണ്ടു നേരം പല്ല് തേക്കുക, എല്ലാ ദിവസവും കുളിക്കുക, നമ്മൾ ഇടുന്ന വസ്ത്രം നന്നായി അലക്കുക, പുറത്ത് പോയിട്ട് വന്നാൽ കൈ, കാൽ, മുഖം സോപ്പ് ഉപയോഗിച്ച് കഴുകുക അങ്ങനെ വ്യക്തി ശുചിത്വം പാലിക്കണം .പാരിസ്‌ഥിതിക പ്രശ്നങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്, മാനവ പുരോഗതി എന്ന സമവാക്യം ആണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യത്തിൽ ഉപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ പ്രകൃതിയെ ചുഷണം ചെയ്യാൻ തുടങ്ങി. ചുഷണം ഒരർത്ഥത്തിൽ മോഷണം തന്നെ ആണ്, പ്രകൃതിയെ ചുഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. നല്ല രീതിയിൽ ഉള്ള ഉല്പാദനത്തിന് പ്രകൃതി ചുഷണം അനിവാര്യം ആയി, ഇതിന്റെ ഫലമായി ഗുരുതര പ്രതി സന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു. എല്ലാ രാജ്യത്തും വളരെ ഗൗരവ പൂർണമായി പരിസ്ഥിതി പ്രശ്നം പഠിക്കുകയും അതിന്റെ വിപത്ത് കുറക്കാൻ ഉള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നില നില്പിന് തന്നെ ഭീഷണി ആയി കൊണ്ട് ഇരിക്കയാണ് പരിസ്ഥിതി പ്രശ്നം .ഈ ഘട്ടത്തിൽ കേരളത്തിന്റെ പരിസ്ഥിതി പ്രശ്നം സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുക എന്നത് നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദിത്വത്തിന്റ ഭാഗമാണ് .
നേഹ ബി
5B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം