"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/"കേഴുന്ന അമ്മ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ok |
(ചെ.) Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/"കേഴുന്ന അമ്മ" എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/"കേഴുന്ന അമ്മ" എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
മാറ്റുന്നു മാറ്റുന്നു മക്കളാം നമ്മൾ | |||
തൻ അമ്മയാം ഭൂമിയിൻ രൂപവും ഭാവവും | |||
മക്കളിൻ ചേഷ്ടകൾ | |||
കണ്ട്വിറങ്ങലിച്ച് നെഞ്ച് | |||
പിടഞ്ഞ്ഒരിറ്റു ദാഹജലത്തിനായ്കേഴുന്നു | |||
മാതാവാം ഭൂമിയും | |||
വായ്തുറക്കാനൊരുമ്പെടുന്നു | |||
വായ് തുറക്കാനാകാതെ, | |||
തൻ മാറിടം പിളർന്ന് | |||
മക്കളെ വിഴുങ്ങിടുന്നു. | |||
ക്രുദ്ധരാം മക്കളിൻ നന്മകൾ | |||
കണ്ടുണരുവാൻ കണ്ണുകൾ | |||
തുറക്കുന്നുമനുഷ്യാ നീ | |||
ജീവിക്കൂ മനുഷ്യനായ്, | |||
ലോകം നിനക്ക് കീഴടക്കാനുള്ളതല്ല. | |||
പ്രകൃതിയെ നിനക്ക് നശിപ്പിക്കാനുള്ളതല്ല. | |||
പരസ്പര വിദ്വേഷവും പകയും മറന്ന്, | |||
ഐക്യത്തോടെ വാഴുക ഭൂമിയിൽ | |||
നന്മ ചെയ്യും സമൂഹജീവിയായ് | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനിഷ്മ.എസ്.ആർ | | പേര്= അനിഷ്മ.എസ്.ആർ | ||
| വരി 37: | വരി 37: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sheelukumards| തരം= കവിത }} | |||
11:25, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
"കേഴുന്ന അമ്മ"
മാറ്റുന്നു മാറ്റുന്നു മക്കളാം നമ്മൾ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത