"ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/തൂവൽ പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്= തൂവൽ പക്ഷി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{{BoxTop1
{{BoxTop1
| തലക്കെട്ട്= തൂവൽ പക്ഷി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തൂവൽ പക്ഷി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 35: വരി 35:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

11:19, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തൂവൽ പക്ഷി

 
വെൺതൂവൽ ചിറകുള്ള പക്ഷി
ഏഴാം കടലും കടന്ന് വന്ന
നിൻ വെൺ മേനി കാണാൻ എന്തഴക്
രാവിൻറെ ചില്ലയിൽ ചേക്കേറുമീ
വെൺ തിങ്കൾ കലയോ നിനക്ക് കൂട്ട്
മഴമേഘപാളികലാകാശ വീഥിയിൽ
ആനന്ദ നിർത്തമാങ്ങാടിടുമ്പോൾ
വ്യാകുലമാകും നിൻ ഗദ്ഗദങ്ങൾക്കു
രാക്കിളിക്കൂട്ടമോ കൂട്ടുവന്നു
അന്തിക്ക് മാനത്തു ചെങ്കതിരോൻ
ചെമ്പട്ടു വീശുന്ന സായം കാലം
ചെമ്മേ വലഞ്ഞു പറന്നകലും
നിൻ കാൽത്തളകൾക്ക് കാറ്റോ കൂട്ട്
കാടും പുഴകളും പൂത്തമരങ്ങളും
നിൻ മേനി പുൽകിപുണരുന്നേരം
ആ നീല ഗഗനമോ നിനക്കു കൂട്ട്
പാറിപ്പറന്നു നീ കൂടണയുന്നേരം
നിൻ കളിചിരികൾക്കു നിന്നമ്മ കൂട്ട്
 

ഫാത്തിമ
10 B ജി എച്ച് എസ് എസ് വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത