"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം മഹാമാരിയെ

മഹാമാരി മഹാമാരി കൊറോണ മഹാമാരി
ലോകരാജ്യങ്ങളെ നടുക്കിവിറപ്പിച്ചൊരു
കൊറോണ മഹാമാരി
ഉഷ്ണക്കാറ്റിൻ സമയത്ത്
ഉരിയാടാനാവാതെ വൈറസ് മഹാമാരി വന്നല്ലോ

ധനവാനെന്നോ ദരിദ്രനെന്നോ വേർതിരിവില്ല
വന്നുപിടിച്ചു മഹാമാരി
ഭയം വേണ്ട ജാഗ്രത മതിയെന്ന് ഭരണാധികാരികൾ
മഹാമാരി മഹാമാരി കൊറോണ മഹാമാരി

സ്നേഹിക്കാൻ കുട്ടുകാരില്ല
അക്ഷരം പറഞ്ഞുതരാൻ അധ്യാപകരില്ല
പള്ളിയില്ല അമ്പലമില്ല
എല്ലാപേരെയും വീടുകളിൽ ഒതുക്കിനിർത്തി മഹാമാരി
മഹാമാരിയെ അതിജീവിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ നാം അനുസരിച്ചീടാം

ആരാധ്യ.വൈ.ആർ
1 A ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത