"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന മാരിയെ
തുരത്തിടാം തകർത്തിടാം
 ഒരുമയെന്ന കവചവും
സ്നേഹമെന്ന മാസ്കുമായ്
നമ്മളൊന്നായ് നേരിട്ടാൽ
നമ്മളൊന്നായ് പൊരുതിയാൽ
നമ്മളാകും മാതൃക
നമ്മളാകും കിടിലങ്ങൾ
നിപ്പയെ തുരത്തി നാം
പ്രളയ കടൽ താണ്ടി നാം
കൊറോണയെ തുരത്തും നാം
വീടിനുള്ളിലിരുന്നു നാം

അഭിനന്ദ്.ആർ.എസ്
2എ ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത