"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/എത്ര സുന്ദരനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എത്ര സുന്ദരനാട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത  }}

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എത്ര സുന്ദരനാട്

എത്ര സുന്ദരമായ നാടേകേരള നാടേ,
കേരനിരകൾ തിങ്ങിവിങ്ങിയ സുന്ദര നാടേ

പ്രകൃതി ദേവി കനിഞ്ഞു നൽകിയ മാമലയും
തോടും പുഴയും ഒഴുകും എൻ നാടേ....

മണ്ണിൻ മണവും നാട്ടുവഴിയും നിറയും എൻ നാടേ,
പ്രളയ നാളിൽ പതറിടാതെ കുതിച്ചോരെൻ നാടേ....

നിന്റെ സുന്ദര രൂപമിവിടെ കാത്തു സൂക്ഷിക്കാൻ,
നിന്റെ മക്കൾ മലയാളമക്കൾ കൈകൾ കോർക്കുന്നു

കേരള നാടേ,
കേരനിരകൾ തിങ്ങിവിങ്ങിയ സുന്ദര നാടേ.....

ഏതു രോഗവും നിന്റെ മുന്നിൽ പതറിവീണുപോം,
നിപ്പവന്നു കോറോണവന്നു
കുലിങ്ങിയില്ലാ നാം,
ശുദ്ധിയുള്ളോരു കേരളമേ തകരുകില്ലാ നീ

എത്ര സുന്ദരമായ നാടേ
കേരള നാടേ,
കേരനിരകൾ തിങ്ങിവിങ്ങിയ സുന്ദര നാടേ....

ഭാവന.എസ്.എസ്
10 B ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത