"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്. എച്ച്.എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ആരോഗ്യം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ആരോഗ്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:23, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആരോഗ്യം
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.എന്നാൽ 1948 ലെ ലോക ഹെൽത്ത് അസംബ്ലിയുടെ ത്ഹഎരുമനപ്രകാരം രോഗവൈകല്യരാഹിത്വമുള്ള അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക,മാനസിക,സാമൂഹ്യ സുസ്ഥിതി കൂടിയാണ് ആരോഗ്യം.രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം.രോഗാണുക്കൾ,പരാധങ്ങൾ എന്നിവയുടെ ആക്രമണം,പോഷണക്കുറവ്,അതിപോഷണം,അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങ കൂടുതലായി പ്രക്രിയയിലൂടെ അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ വ്യായാമം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞുകൂടിയാൽ രോഗാവസ്ഥ ഉണ്ടാകാം. ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിര്ണയിക്കുന്നതിലും പരമ ആരോഗ്യം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹ്യവും സാമ്പത്തികവും അന്തരീക്ഷയരോഗ്യ സേവനങ്ങളുടെ ലഭ്യത വികസനം,ഭൗതികമായ ചുറ്റുപാട്,ജനങ്ങളുടെ ജീവിതരീതി ,ആരോഗ്യപരമായ ആഹാരം, ശുചിത്വം,ലിംഗനീതി ,ലിംഗസമത്വം ആരോഗ്യപരമായ അവസ്ഥ,മെച്ചപ്പെട്ട മാനസിക അവസ്ഥ തുടങ്ങിയവ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ആരോഗ്യം മെച്ചപ്പെടാനുള്ള അഞ്ചു വഴികൾ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം