"പ്രസന്റേഷൻ എൽ പി സ്കൂൾ, ചേന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1910
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=ചേന്ന വേലി
|സ്കൂൾ വിലാസം=ചേന്നവേലി
|പോസ്റ്റോഫീസ്=അർത്തുങ്കൽ പി.ഒ.
|പോസ്റ്റോഫീസ്=അർത്തുങ്കൽ പി.ഒ.
|പിൻ കോഡ്=688530
|പിൻ കോഡ്=688530
വരി 61: വരി 61:
}}
}}


== '''പ്രസന്റേഷൻ എൽ .പി  സ്‌കൂൾ  ചരിത്രം''' ==
== '''ചരിത്രം''' ==
അർത്തുങ്കൽ കാക്കരി കുടുംബക്കാരുടെ മാനേജ്മെൻ്റിൽ 1910 നു  ശേഷം സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ക്കൂൾ .ഓലയും തടിയും കൊണ്ട് നിർമ്മിച്ചതായിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. പിൽക്കാലത്ത് ഈ വിദ്യാലയം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായി വന്നതിനെ തുടർന്ന് ഈ സ്ഥാപനം പള്ളിക്കാര്യത്തിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഫാ: സെബാസ്റ്റ്യൻ പ്രസന്റേഷൻ    അർത്തുങ്കൽ വികാരിയായിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ പ്രസന്റേഷൻ  എൽ .പി സ്കൂൾ എന്നറിയപ്പെടുന്നത്. പള്ളി മാനേജ്‌മെന്റ് ആയ ശേഷം നല്ലോരു സ്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
'''പ്രസന്റേഷൻ എൽ .പി  സ്‌കൂൾ -''' അർത്തുങ്കൽ കാക്കരി കുടുംബക്കാരുടെ മാനേജ്മെൻ്റിൽ 1910 നു  ശേഷം സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ക്കൂൾ. ഓലയും തടിയും കൊണ്ട് നിർമ്മിച്ചതായിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. പിൽക്കാലത്ത് ഈ വിദ്യാലയം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായി വന്നതിനെ തുടർന്ന് ഈ സ്ഥാപനം പള്ളിക്കാര്യത്തിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ഫാ: സെബാസ്റ്റ്യൻ പ്രസന്റേഷൻ അർത്തുങ്കൽ വികാരിയായിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ടതിനാലാണ്  ഈ സ്കൂൾ പ്രസന്റേഷൻ  എൽ .പി സ്കൂൾ എന്നറിയപ്പെടുന്നത്. പള്ളി വിദ്യാലയത്തിന്റെ ഉടമസ്‌ഥത ഏറ്റെടുത്തതിനു ശേഷം എല്ലാവരുടെയും സഹകരണത്തോടെ നല്ലൊരു സ്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ഏകദേശം ഒരേക്കർ സ്ഥലത്താണ് പ്രസൻ്റേഷൻ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഓട് മേഞ്ഞ പക്കാ കെട്ടിടമാണുള്ളത്. ആറ് ക്ലാസ് റൂം ,ഒരു ഓഫീസ് റൂം, ഒരു പാചകപുര, മൂന്ന് ടോയിലെറ്റും ചുറ്റുമതിലോടു കൂടിയതാണ് ഈ സ്കൂൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


വരി 72: വരി 72:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
* ധാലസ് കാട്ടുങ്കൽ തയ്യിൽ
* എലിസബത്ത് പി.എം
* റിത്താമ്മ എ.എ
* മേരി മാർഗ്രേറ്റ്
* ആന്റണി അമാർ
* മാഗി ജോർജ്ജ്
 
'''മാനേജർ ;ഹെഡ് മാസ്റ്റർ ;അദ്ധ്യപകർ'''
 
== മാനേജർ ==
#
#
#
#
വരി 79: വരി 89:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
സജിത്ത് വർക്കി - കാക്കരിയിൽ കോടതി ഉദ്യേഗസ്ഥൻ
#
 
#
ജോൺ ജോർജ് വലിയപറമ്പിൽ - (CBI ഉദ്യേഗസ്ഥൻ)
==വഴികാട്ടി==
 
സുധീഷ് കുരിശിങ്കൽ - ആർമി
 
ജൂലിയൻകുഞ്ഞ് - കാക്കരിയിൽ - BSF
 
ഒത്തിരിയേറെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ അഭിമാനമായി നിലനില്ക്കുന്നു       
 
== 'വഴികാട്ടി ==
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം  
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം  
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
<br>
<br>
----
----
{{#multimaps:9.6484210, 76.3016250|zoom=20}}
{{#multimaps:9.6484033, 76.3016226|zoom=18}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561584...1649696" എന്ന താളിൽനിന്ന് ശേഖരിച്ചത്