"ഗവ. എച്ച് എസ് പരിയാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}ശരീരത്തിന്റെ വളർച്ചയ്ക്ക്  പോഷകാഹാരം ആവശ്യമായതുപോലെ ,മനസ്സിന്റെ വളർച്ചയ്ക്ക് നല്ല പുസ്തകങ്ങൾ  വായിക്കുക                                                                                                                                                                                                                                                                                                                  ആവശ്യമാണ്. 5000 ഇൽ അധികം പുസ്തകങ്ങൾ ഉള്ള വായനശാലയാണ് നമ്മുടേത് .കുട്ടികൾ അവരുടെഅഭിരുചിക്കനുസരിച്ചുള്ള  പുസ്തകങ്ങൾ കണ്ടെത്തുകയും ,ലൈബ്രേറിയന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ് അദ്ധ്യാപകർക്കും അവ രജിസ്റ്ററിൽ രേഖപ്പെടുത്തി വിതരണം ചെയ്യുന്നു .ക്ലാസ് അദ്ധ്യാപകർ അവരുടെ ക്ലാസ്സിലേക്ക് വേണ്ട പുസ്തങ്ങൾ തിരഞ്ഞെടുത്ത്‌ വിതരണരേജിസ്റ്ററിൽ രേഖപ്പെടുത്തി ലൈബ്രറേനിയനിൽ  നിന്നും കൈപ്പറ്റുന്നു .ഓരോ ക്ലാസ്സിലും കുട്ടികളിൽ നിന്നും ഒരു ലൈബ്രറേനിയനെ  തിരഞ്ഞെടുക്കുകയും  അവരുടെ നേതൃത്വത്തിൽ  എല്ലാ വെള്ളിയാഴ്ചകളിലും  രെജിസ്റ്ററിൽ രേഖപ്പെടുത്തി  പുസ്തക വിതരണം നടത്തുകയും  ചെയ്യുന്നു ,തുടർന്ന് വായിച്ച പുസ്തകത്തിന്റെ  കുറിപ്പ് തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു .
 
ക്ലാസ് ലൈബ്രറി
 
      എല്ലാ ക്ലാസ്സുകളിലും  ക്ലാസ് ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട് . കുട്ടികളുടെ പഠനാവിശ്യവുമായി ബന്ധപ്പെട്ട  പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ , കഥ പുസ്തകങ്ങൾ  എന്നിവ ഓരോക്ലാസ്സ്മുറികളിലും തയ്യാറാക്കിയിരിക്കുന്നു .ക്ലാസ് അദ്ധ്യാപകർ അവരുടെ ക്ലാസ്സിലേക്ക് വേണ്ട പുസ്തങ്ങൾ തിരഞ്ഞെടുത്ത്‌ വിതരണരേജിസ്റ്ററിൽ രേഖപ്പെടുത്തി ലൈബ്രറേനിയനിൽ  നിന്നും കൈപ്പറ്റുന്നു .ഓരോ ക്ലാസ്സിലും കുട്ടികളിൽ നിന്നും ഒരു ലൈബ്രറേനിയനെ  തിരഞ്ഞെടുക്കുകയും  അവരുടെ നേതൃത്വത്തിൽ  എല്ലാ വെള്ളിയാഴ്ചകളിലും  രെജിസ്റ്ററിൽ രേഖപ്പെടുത്തി  പുസ്തക വിതരണം നടത്തുകയും  ചെയ്യുന്നു ,തുടർന്ന് വായിച്ച പുസ്തകത്തിന്റെ  കുറിപ്പ് തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു .
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1103324...1649206" എന്ന താളിൽനിന്ന് ശേഖരിച്ചത്