"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ ഇംഗ്ലിഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ ഇംഗ്ലിഷ് ക്ലബ്ബ് എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ ഇംഗ്ലിഷ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
![](/images/thumb/2/21/Halloenglish_1.jpeg/300px-Halloenglish_1.jpeg)
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'Spoken English' ക്ലാസുകൾ ജൂൺ 15ഓടെ ആരംഭിച്ചു.”Easy English”എന്ന മുദ്രാവാക്യം നടപ്പാക്കുന്നതിനു വേണ്ട പരിശീലനം തന്നെയാണ് വിവിധ മൊഡ്യൂളുകളിലൂടെ അധ്യാപകർ നടപ്പിലാക്കുന്നത്.കൂടാതെ മണ്ടേല ദിനം പോലുള്ള ദിനാചരണങ്ങളും ഇംഗ്ലീഷ് ക്ലബ്ബ് നടത്തിവരുന്നു. HALLO ENGLISH രാജശ്രി റ്റീച്ചറുടെ നേത്രത്വത്തിൽ വളരെ നല്ലരീതിയിൽ നടന്നു വരുന്നു
![](/images/thumb/4/4d/Hallo_eng_3.jpeg/300px-Hallo_eng_3.jpeg)
ഈ വർഷം നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബി ന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഒരു പരിപാടിയായിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ് . നമ്മുടെ സബ്ജില്ലാ യിൽ പെട്ട വിവിധ സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു
![](/images/thumb/e/e7/Em3.jpeg/300px-Em3.jpeg)
![](/images/thumb/d/dd/Em2.jpeg/300px-Em2.jpeg)