"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:31, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ      
                                  കൊറോണ വന്ന കാലം മുതലേ,
                                 നാമെല്ലാം വീട്ടിൽ ഇരിപ്പു തന്നെ.
                                  മാസ്ക്കും സാനിറ്ററും ഉപയോഗിച്ചിടെണം,
                                  കൈകൾ സോപ്പുവെള്ളവും ഉപയോഗിച്ച് കഴുകീടേണം.
                                   ജാഗ്രത യോടെ നടന്നീടേണം,
                                   തുരത്തീടാം നമുക്ക് കൊറോണയെ,
                                     ഈ ലോകത്ത് നിന്നും എന്നേക്കുമായി
                                    അതിനായി ഒത്തൊരുമയോടെ നിന്നിടാം

അർജുൻ എസ് എസ്
3A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത