"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതി എന്ന സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി എന്ന സമ്പത്ത് | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  1
| color=  1
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി എന്ന സമ്പത്ത്
ലേഖനം

കീഴടക്കാനുള്ളതാണ് എന്ന മനോഭാവത്തോടെയാണ് മനുഷ്യൻപ്രകൃതിയിൽ ഇടപെടുന്നത്. കുന്നിടിച്ചും മലകൾ തുരന്നും തണ്ണീർത്തടങ്ങൾ നികത്തിയും പുഴകളിൽനിന്ന് മണൽവാരിയും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. എന്നാൽ മനുഷ്യന്റെ ഈ അഹങ്കത്തിന് പ്രകൃതിതന്നെ ഓരോദുരന്തങ്ങൾ നൽകുന്നു. ഉദാഹരണത്തിന് വെള്ളപൊക്കമായും സുനാമിയായും പലവിധ രോഗങ്ങളായും. ജൈവവൈവി ദ്ധ്യങ്ങളുടെ കലവറയാണ് വനങ്ങൾ. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമെല്ലാം തടയുന്നതിനുള്ള മാർഗംതന്നെ വനങ്ങളാണ്. കിണറുകൾവറ്റി, കുളങ്ങളും പുഴകളും വരണ്ടു. ഇതിനൊരു പരിഹാരം വേണ്ടേ..... ഒരുമിച്ചുനിന്നാൽ നമുക്ക് ഈ മലിനമായ പ്റകൃതിയെ മാറ്റിയെടുക്കാൻ സാധിക്കും. ഭൂമി നമ്മുടെ അമ്മയാണ്. ഈ അമ്മയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്.

Karuna s. k
8C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം