"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രക‍ൃതിപാഠം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | പ്രക‍ൃതിപാഠം= <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| പ്രക‍ൃതിപാഠം=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പ്രക‍ൃതിപാഠം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ഒര‍ുമ തന് പാഠം പഠിപ്പിക്ക‍ുവാനിങ്ങ‍ു-
ഒര‍ുമ തൻ പാഠം പഠിപ്പിക്ക‍ുവാനിങ്ങ‍ു-
പ്രളയത്തിൻ ര‍ൂപത്തിൽപ്രക‍ൃതി നിന്ന‍ു.
പ്രളയത്തിൻ ര‍ൂപത്തിൽപ്രക‍ൃതി നിന്ന‍ു.
അകലങ്ങൾ പാലിച്ച‍ു സ‍ൂക്ഷിക്ക‍ുവാനിതാ-
അകലങ്ങൾ പാലിച്ച‍ു സ‍ൂക്ഷിക്ക‍ുവാനിതാ-
അണ‍ുവാം കൊറോണയായ് മാറി നിന്ന‍ു.
അണ‍ുവാം കൊറോണയായ് മാറി നിന്ന‍ു.


ഇര‍ുള‍ും വെളിച്ചവ‍ും പതിവ‍ുപോൽ വന്ന‍ു പോം-
ഇര‍ുള‍ും വെളിച്ചവ‍ും പതിവ‍ുപോൽ വന്ന‍ു പോം-
ഇരവ‍ും പ്രഭാതവ‍ും തീർത്ത‍ു വച്ച‍ു.
ഇരവ‍ും പ്രഭാതവ‍ും തീർത്ത‍ു വച്ച‍ു.
നന്മയെക്കാണ‍ുവാൻ തിന്മയ‍ും വേണമെ-
നന്മയെക്കാണ‍ുവാൻ തിന്മയ‍ും വേണമെ-
ന്നമ്മയയ്  പാഠം പകർന്ന‍ു വച്ച‍ു.
ന്നമ്മയയ്  പാഠം പകർന്ന‍ു വച്ച‍ു.


അറിയ‍ുക മണ്ണിന്നരടിനെ , നീരിന്റെ -
അറിയ‍ുക മണ്ണിന്നരടിനെ , നീരിന്റെ -
അലിവിനെ , ആകാശ , വായ‍ുവിനെ
അലിവിനെ , ആകാശ , വായ‍ുവിനെ
അതിനോട‍ു ചേർന്ന‍ു നിന്നര‍ുമയായ് ജീവിതം  
അതിനോട‍ു ചേർന്ന‍ു നിന്നര‍ുമയായ് ജീവിതം  
ആനന്ദഭരിതമായ്  തീർക്ക‍ുക നാം
ആനന്ദഭരിതമായ്  തീർക്ക‍ുക നാം


എന്റെ പരിസ്‍ഥിതി എന്റേത‍ു മാത്രമാ-
എന്റെ പരിസ്‍ഥിതി എന്റേത‍ു മാത്രമാ-
ണെന്ന‍ മനസ്‍ഥിതി മാറ്റിവയ്‍ക്ക‍ൂ
ണെന്ന‍ മനസ്‍ഥിതി മാറ്റിവയ്‍ക്ക‍ൂ
നാളെർക്ക‍ും ജീവനാളം മ‍ുളയ്‍ക്ക‍ുവാൻ-
നാളെർക്ക‍ും ജീവനാളം മ‍ുളയ്‍ക്ക‍ുവാൻ-
പ്രാണനെപ്പോൽ കാത്ത‍ുകാത്ത‍ു വയ്‍ക്ക‍ൂ...
പ്രാണനെപ്പോൽ കാത്ത‍ുകാത്ത‍ു വയ്‍ക്ക‍ൂ...


വ‍ൃത്തിയില്ലാത്ത മനസ്സ‍ും ശരീരവ‍ും  
വ‍ൃത്തിയില്ലാത്ത മനസ്സ‍ും ശരീരവ‍ും  
എത്ര വിലപ്പെട്ടതായ് വെയ്‍ക്കില‍ും ‍‍
എത്ര വിലപ്പെട്ടതായ് വെയ്‍ക്കില‍ും ‍‍
ചത്ത ദേഹത്തിലണയിച്ച പൊന്ന‍ുപോൽ
ചത്ത ദേഹത്തിലണയിച്ച പൊന്ന‍ുപോൽ
എത്ര നിഷ്‍ഫലം ! നിന്ദനീയം!
എത്ര നിഷ്‍ഫലം ! നിന്ദനീയം!


സ്‍നേഹക്ക‍ുക പ‍ൂവിനെ , പ‍ുൽക്കൊടിത്ത‍ുമ്പിലെ
സ്‍നേഹക്ക‍ുക പ‍ൂവിനെ , പ‍ുൽക്കൊടിത്ത‍ുമ്പിലെ
നീഹാര വൈഡ‍ൂര്യ ചാര‍ുതയെ
നീഹാര വൈഡ‍ൂര്യ ചാര‍ുതയെ
നീലക്കടലിമഗാധ സംഗീതത്തെ
നീലക്കടലിമഗാധ സംഗീതത്തെ
ന‍ൂറായിരം ജീവതാളങ്ങളെ
ന‍ൂറായിരം ജീവതാളങ്ങളെ


പഞ്ചഭ‍ൂതങ്ങളെ പാലിക്കനെഞ്ചിലെ
പഞ്ചഭ‍ൂതങ്ങളെ പാലിക്കനെഞ്ചിലെ
നേര‍ുപോൽ നാളെകൾക്കായ് നമ്മള‍ും
നേര‍ുപോൽ നാളെകൾക്കായ് നമ്മള‍ും
നാവേറ്റ‍ുപാട‍ര‍‍ുക, മാട‍ുണർത്തീട‍ുക
നാവേറ്റ‍ുപാട‍ര‍‍ുക, മാട‍ുണർത്തീട‍ുക
നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക.
നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക.
ഒര‍ുമ തന് പാഠം പഠിപ്പിക്ക‍ുവാനിങ്ങ‍ു-
</poem> </center>
പ്രളയത്തിൻ ര‍ൂപത്തിൽപ്രക‍ൃതി നിന്ന‍ു.
അകലങ്ങൾ പാലിച്ച‍ു സ‍ൂക്ഷിക്ക‍ുവാനിതാ-
അണ‍ുവാം കൊറോണയായ് മാറി നിന്ന‍ു.
 
ഇര‍ുള‍ും വെളിച്ചവ‍ും പതിവ‍ുപോൽ വന്ന‍ു പോം-
ഇരവ‍ും പ്രഭാതവ‍ും തീർത്ത‍ു വച്ച‍ു.
നന്മയെക്കാണ‍ുവാൻ തിന്മയ‍ും വേണമെ-
ന്നമ്മയയ്  പാഠം പകർന്ന‍ു വച്ച‍ു.
 
അറിയ‍ുക മണ്ണിന്നരടിനെ , നീരിന്റെ -
അലിവിനെ , ആകാശ , വായ‍ുവിനെ
അതിനോട‍ു ചേർന്ന‍ു നിന്നര‍ുമയായ് ജീവിതം
ആനന്ദഭരിതമായ്  തീർക്ക‍ുക നാം
 
എന്റെ പരിസ്‍ഥിതി എന്റേത‍ു മാത്രമാ-
ണെന്ന‍ മനസ്‍ഥിതി മാറ്റിവയ്‍ക്ക‍ൂ
നാളെർക്ക‍ും ജീവനാളം മ‍ുളയ്‍ക്ക‍ുവാൻ-
പ്രാണനെപ്പോൽ കാത്ത‍ുകാത്ത‍ു വയ്‍ക്ക‍ൂ...
 
വ‍ൃത്തിയില്ലാത്ത മനസ്സ‍ും ശരീരവ‍ും
എത്ര വിലപ്പെട്ടതായ് വെയ്‍ക്കില‍ും ‍‍
ചത്ത ദേഹത്തിലണയിച്ച പൊന്ന‍ുപോൽ
എത്ര നിഷ്‍ഫലം ! നിന്ദനീയം!
 
സ്‍നേഹക്ക‍ുക പ‍ൂവിനെ , പ‍ുൽക്കൊടിത്ത‍ുമ്പിലെ
നീഹാര വൈഡ‍ൂര്യ ചാര‍ുതയെ
നീലക്കടലിമഗാധ സംഗീതത്തെ
ന‍ൂറായിരം ജീവതാളങ്ങളെ
 
പഞ്ചഭ‍ൂതങ്ങളെ പാലിക്കനെഞ്ചിലെ
നേര‍ുപോൽ നാളെകൾക്കായ് നമ്മള‍ും
നാവേറ്റ‍ുപാട‍ര‍‍ുക, മാട‍ുണർത്തീട‍ുക
നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക.
ഒര‍ുമ തന് പാഠം പഠിപ്പിക്ക‍ുവാനിങ്ങ‍ു-
പ്രളയത്തിൻ ര‍ൂപത്തിൽപ്രക‍ൃതി നിന്ന‍ു.
അകലങ്ങൾ പാലിച്ച‍ു സ‍ൂക്ഷിക്ക‍ുവാനിതാ-
അണ‍ുവാം കൊറോണയായ് മാറി നിന്ന‍ു.
 
ഇര‍ുള‍ും വെളിച്ചവ‍ും പതിവ‍ുപോൽ വന്ന‍ു പോം-
ഇരവ‍ും പ്രഭാതവ‍ും തീർത്ത‍ു വച്ച‍ു.
നന്മയെക്കാണ‍ുവാൻ തിന്മയ‍ും വേണമെ-
ന്നമ്മയയ്  പാഠം പകർന്ന‍ു വച്ച‍ു.
 
അറിയ‍ുക മണ്ണിന്നരടിനെ , നീരിന്റെ -
അലിവിനെ , ആകാശ , വായ‍ുവിനെ
അതിനോട‍ു ചേർന്ന‍ു നിന്നര‍ുമയായ് ജീവിതം
ആനന്ദഭരിതമായ്  തീർക്ക‍ുക നാം
 
എന്റെ പരിസ്‍ഥിതി എന്റേത‍ു മാത്രമാ-
ണെന്ന‍ മനസ്‍ഥിതി മാറ്റിവയ്‍ക്ക‍ൂ
നാളെർക്ക‍ും ജീവനാളം മ‍ുളയ്‍ക്ക‍ുവാൻ-
പ്രാണനെപ്പോൽ കാത്ത‍ുകാത്ത‍ു വയ്‍ക്ക‍ൂ...
 
വ‍ൃത്തിയില്ലാത്ത മനസ്സ‍ും ശരീരവ‍ും
എത്ര വിലപ്പെട്ടതായ് വെയ്‍ക്കില‍ും ‍‍
ചത്ത ദേഹത്തിലണയിച്ച പൊന്ന‍ുപോൽ
എത്ര നിഷ്‍ഫലം ! നിന്ദനീയം!
 
സ്‍നേഹക്ക‍ുക പ‍ൂവിനെ , പ‍ുൽക്കൊടിത്ത‍ുമ്പിലെ
നീഹാര വൈഡ‍ൂര്യ ചാര‍ുതയെ
നീലക്കടലിമഗാധ സംഗീതത്തെ
ന‍ൂറായിരം ജീവതാളങ്ങളെ
 
പഞ്ചഭ‍ൂതങ്ങളെ പാലിക്കനെഞ്ചിലെ
നേര‍ുപോൽ നാളെകൾക്കായ് നമ്മള‍ും
നാവേറ്റ‍ുപാട‍ര‍‍ുക, മാട‍ുണർത്തീട‍ുക
നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക.
</center> <poem>
{{BoxBottom1
{{BoxBottom1
| പേര്= ദേവദർശൻ എസ് ആർ
| പേര്= ദേവദർശൻ എസ് ആർ
വരി 115: വരി 47:
| സ്കൂൾ കോഡ്= 42071
| സ്കൂൾ കോഡ്= 42071
| ഉപജില്ല= പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രക‍ൃതിപാഠം

ഒര‍ുമ തൻ പാഠം പഠിപ്പിക്ക‍ുവാനിങ്ങ‍ു-
പ്രളയത്തിൻ ര‍ൂപത്തിൽപ്രക‍ൃതി നിന്ന‍ു.
അകലങ്ങൾ പാലിച്ച‍ു സ‍ൂക്ഷിക്ക‍ുവാനിതാ-
അണ‍ുവാം കൊറോണയായ് മാറി നിന്ന‍ു.

ഇര‍ുള‍ും വെളിച്ചവ‍ും പതിവ‍ുപോൽ വന്ന‍ു പോം-
ഇരവ‍ും പ്രഭാതവ‍ും തീർത്ത‍ു വച്ച‍ു.
നന്മയെക്കാണ‍ുവാൻ തിന്മയ‍ും വേണമെ-
ന്നമ്മയയ് പാഠം പകർന്ന‍ു വച്ച‍ു.

അറിയ‍ുക മണ്ണിന്നരടിനെ , നീരിന്റെ -
അലിവിനെ , ആകാശ , വായ‍ുവിനെ
അതിനോട‍ു ചേർന്ന‍ു നിന്നര‍ുമയായ് ജീവിതം
ആനന്ദഭരിതമായ് തീർക്ക‍ുക നാം

എന്റെ പരിസ്‍ഥിതി എന്റേത‍ു മാത്രമാ-
ണെന്ന‍ മനസ്‍ഥിതി മാറ്റിവയ്‍ക്ക‍ൂ
നാളെർക്ക‍ും ജീവനാളം മ‍ുളയ്‍ക്ക‍ുവാൻ-
പ്രാണനെപ്പോൽ കാത്ത‍ുകാത്ത‍ു വയ്‍ക്ക‍ൂ...

വ‍ൃത്തിയില്ലാത്ത മനസ്സ‍ും ശരീരവ‍ും
എത്ര വിലപ്പെട്ടതായ് വെയ്‍ക്കില‍ും ‍‍
ചത്ത ദേഹത്തിലണയിച്ച പൊന്ന‍ുപോൽ
എത്ര നിഷ്‍ഫലം ! നിന്ദനീയം!

സ്‍നേഹക്ക‍ുക പ‍ൂവിനെ , പ‍ുൽക്കൊടിത്ത‍ുമ്പിലെ
നീഹാര വൈഡ‍ൂര്യ ചാര‍ുതയെ
നീലക്കടലിമഗാധ സംഗീതത്തെ
ന‍ൂറായിരം ജീവതാളങ്ങളെ

പഞ്ചഭ‍ൂതങ്ങളെ പാലിക്കനെഞ്ചിലെ
നേര‍ുപോൽ നാളെകൾക്കായ് നമ്മള‍ും
നാവേറ്റ‍ുപാട‍ര‍‍ുക, മാട‍ുണർത്തീട‍ുക
നല്ല ശേഷിപ്പ‍ുകൾ വാണീട‍ുക.

ദേവദർശൻ എസ് ആർ
8 ജെ ഗവഃ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത