"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/കൊറോണ കവിത...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:20, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ കവിത


തകർന്നിടില്ല നാം...
ഭയന്നിടില്ല നാം...
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിച്ചിടും.
ജാതിമതഭേദമന്യേ ഒത്തുചേർന്ന് തുരത്തിടും നാം കൊറോണയെ ........ കൈകളിടക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം
ചുമച്ചിടുന്ന നേരം നാം
തൂവാല കൊണ്ട് പൊത്തണം
നിർത്തണം നാം നിർത്തണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം........
കൊറോണയെന്ന ഭീകരനെ
തുടച്ച് നീക്കാൻ ജാഗ്രതയോടെ പൊരുതു കൂട്ടരെ........

 

ആർദ്രജിത്ത്.D
4:B ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത