"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കോവിഡ് 19." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ കോഡ്= 42030
| സ്കൂൾ കോഡ്= 42030
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആറ്റിങ്ങൽ
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

 കോവിഡ് 19.     


കോവിഡ് എന്ന രോഗത്തോട‍ു നാം പോരാടി ജയിക്ക‍ുവാൻ, നാം എവിടെയെങ്കില‍ും പോയിട്ട‍ുവന്നാൽ കൈകഴ‍ുക. സോപ്പ‍ുനല്ലത‍ു പോലെ പതച്ച‍ു തേക്കണം. കടകളിൽ നാം പോക‍ുമ്പോൾ 1 മീറ്റർ അകലം പാലിക്ക‍ുക. ആൾക്ക‍ൂട്ടം ഉള്ള സ്ഥലത്ത് പോകാതെയിരിക്ക‍ുക. ച‍ുമക്ക‍ുമ്പം പൊത്തിപ്പിടിക്ക‍ുക. ത‍ുമ്മ‍ുമ്പോഴ‍ും മ‍ൂക്ക‍ും വായ‍ും പൊത്തിപ്പിടിക്ക‍ുക. യാത്ര ചെയ്യ‍ുമ്പോൾ മാസ്ക് ധരിക്ക‍ുക. ആരോഗ്യവക‍ുപ്പ‍ും പോലീസ‍ും നൽക‍ുന്ന നിയന്ത്രണങ്ങൾ പാലിക്ക‍ുക. അങ്ങനെ നമ‍ുക്ക് ഒര‍ുമിച്ച് കോവിഡ്-19 നെ ഓടിക്കാം.

മഹിത റോയ്
4B ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം