"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കടൽ എന്ന കൗതുകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കടൽ എന്ന കൗതുകം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കടൽ എന്ന കൗതുകം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കടൽ എന്ന കൗതുകം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}എത്ര സുന്ദരമാണീ സമുദ്രം
}}<center><poem> എത്ര സുന്ദരമാണീ സമുദ്രം
എത്ര പറകിലും തീർന്നിടാത്ത
എത്ര പറകിലും തീർന്നിടാത്ത
വിസ്മയമുണ്ടേ കടലിനുളളിൽ
വിസ്മയമുണ്ടേ കടലിനുളളിൽ
വരി 18: വരി 18:
ഞാനും മതിമറന്നാടിയേനെ
ഞാനും മതിമറന്നാടിയേനെ
പ്രകൃതിയൊരുക്കുമീ ജലനൽക്കണി
പ്രകൃതിയൊരുക്കുമീ ജലനൽക്കണി
ഈ ജന്മം ബഹുസന്തോഷം
ഈ ജന്മം ബഹുസന്തോഷം </poem></center>
{{BoxBottom1
| പേര്= ദേവിക.വി.ജെ
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  44006
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:29, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കടൽ എന്ന കൗതുകം

 എത്ര സുന്ദരമാണീ സമുദ്രം
എത്ര പറകിലും തീർന്നിടാത്ത
വിസ്മയമുണ്ടേ കടലിനുളളിൽ
കാഴ്ചകൾ കണ്ടു രസിക്കാൻ
അവിടൊരു കന്യകയെന്നെ നയിച്ചെങ്കിൽ
ജലദേവതയുടെ കൊട്ടാരങ്ങളിൽ
തുളളിത്തുളളി നടന്നേനെ
പവിഴപ്പുറ്റുകൾ മുത്തുച്ചിപ്പികൾ
ഹൃദയമണിയും നവദംഗികൾ
കടലിന്നടിയിലെ ഉത്സവനിമിഷം
കണ്ണിനുനല്കും പുതുവെണ്മ
സന്തോഷത്തിമിർപ്പിൽ ആറാടുമീ
മീനുകൾ ,ടൂണകൾ,നക്ഷത്രമത്സ്യങ്ങൾ
അവയുുടെ നൃത്തച്ചുവടുകശക്കൊപ്പം
ഞാനും മതിമറന്നാടിയേനെ
പ്രകൃതിയൊരുക്കുമീ ജലനൽക്കണി
ഈ ജന്മം ബഹുസന്തോഷം

ദേവിക.വി.ജെ
9A ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത