"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പരിസ്ഥിതിക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശ്രീമതി ശ്രീദേവി എസ്.എസ് ടീച്ചറിന്റെ നേതൃത്വത്തിൽ പരിസ്ഥിതിക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. 
    ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് അസംബ്ലി ആഡിറ്റോറിയത്തിൽ കൂടി. പരിസ്ഥിതിദിനത്തിന്റ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രഭാഷണവും പ്രതിജ്ഞയും കുട്ടികൾ നടത്തി. Beat Plastic Pollution  എന്ന theme ആസ്പദമാക്കിയുള്ള പ്ലക്കാർഡുകൾ അസംബ്ലിയ്ക്ക് മാറ്റുകൂട്ടി. പ്രകൃതിയെ കുറിച്ചുള്ള ഗാനം കുട്ടികൾ ആലപിച്ചു. പച്ചക്കറി വിത്തുവിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സജി അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി. പരിസ്ഥിതിദിന സ്ലോഗനനുസരിച്ചുള്ള പ്രസന്റേഷൻ കുട്ടികൾ അവതരിപ്പിച്ചു.