"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) ശൈലിയുമായി ബന്ധപ്പെട്ട വാക്കുകൾ ഒഴിവാക്കി |
(ചെ.) Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/നേർക്കാഴ്ച എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/നേർക്കാഴ്ച എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നേർക്കാഴ്ച
കൊവിഡ് 19 കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തുകയുണ്ടായി. ഗവ. വി .എച്ച് .എസ്. എസ് കോട്ടൂകാൽ സ്കൂളിലെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി വരച്ച ചിത്രങ്ങളാണ് ഈ താളിലുള്ളത്
-
ദേവനന്ദൻ എസ് എ - 9 B
-
സൂര്യ എസ് എസ് - 10 B
|}