"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/കോഴികുഞ്ഞ് വിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font color="blue"> 24-07-2018 നു കോഴികുഞ്ഞു വിതരണത്തിനായി ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color="blue">
 
     24-07-2018 നു കോഴികുഞ്ഞു വിതരണത്തിനായി ഒരു പ്രത്യേക അസംബ്ലി കൂടി. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷനും എച്ച്.എം സ്വാഗതപ്രാസംഗികനുമായിരുന്നു. കോട്ടുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.വിജയകുമാരി, വാർഡ് മെമ്പർ ശ്രീ വിനു എന്നിവർ സംസാരിച്ചു. ഉച്ചക്കട മൃഗാശുപത്രിയിലെ ഡോക്ടർ കോഴി വളർത്തൽ, പരിചരണം എന്നിവയെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.. തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് 5 കോഴിക്കുഞ്ഞുങ്ങൾ വീതവും അവയ്ക്കുവേണ്ട തീറ്റയും മരുന്നും നല്കുി. സ്റ്റാഫ് സെക്രട്ടറി കൃതജ്ഞത പറഞ്ഞു.  .</font>
     24-07-2018 നു കോഴികുഞ്ഞു വിതരണത്തിനായി ഒരു പ്രത്യേക അസംബ്ലി കൂടി. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷനും എച്ച്.എം സ്വാഗതപ്രാസംഗികനുമായിരുന്നു. കോട്ടുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.വിജയകുമാരി, വാർഡ് മെമ്പർ ശ്രീ വിനു എന്നിവർ സംസാരിച്ചു. ഉച്ചക്കട മൃഗാശുപത്രിയിലെ ഡോക്ടർ കോഴി വളർത്തൽ, പരിചരണം എന്നിവയെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.. തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് 5 കോഴിക്കുഞ്ഞുങ്ങൾ വീതവും അവയ്ക്കുവേണ്ട തീറ്റയും മരുന്നും നല്കുി. സ്റ്റാഫ് സെക്രട്ടറി കൃതജ്ഞത പറഞ്ഞു.  .
{|style="margin: 0 auto;"
|[[പ്രമാണം:44033_126.jpg|thumb|upright|]]
|[[പ്രമാണം:44033_125.jpg|thumb|upright|]]
|[[പ്രമാണം:44033_127.jpg|thumb|upright|]]
|[[പ്രമാണം:44033_128.jpg|thumb|upright|]]
|[[പ്രമാണം:44033_124.jpg|thumb|upright|]]
|}

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം