|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=
| |
| പരിസ്ഥിതി
| |
| | color= 3
| |
| }}
| |
| <center> <poem>
| |
|
| |
|
| പച്ചപ്പിൻ പരിസ്ഥിതി നീയെങ്ങു മാഞ്ഞു.
| |
| കാടും മേടും പുഴയും തോടും എല്ലാം മറഞ്ഞു.
| |
| താനേ മറഞ്ഞോ;അതോ നിന്നെ മറച്ചുകളഞ്ഞതോ
| |
| ഒന്നുണ്ട് ഓർക്കുക മാനുഷാ നീ,
| |
| നിൻ ദുഷ്ചെയ്തികൾ ഓർമയാക്കി
| |
| എല്ലാംനിൻ സ്വാർത്ഥ ചിന്ത
| |
| സ്മരണയാക്കി എല്ലാം
| |
| കുന്നും മേടും ഇടിച്ചു കളഞ്ഞ്
| |
| വൻ മാളികകൾ നീ നിനക്കായ് കെട്ടിപ്പൊക്കിയില്ലേ?
| |
| വൻകിട കെട്ടിടങ്ങളിലെ മാലിന്യമൊഴുക്കി,
| |
| നീ പുഴയും തോടും മലിനമാക്കിയില്ലേ?
| |
| പൊടിയും പുകയും ചേർത്ത് നീ
| |
| ഈ പച്ചപ്പുതന്നെ നശിപ്പിച്ചില്ലേ?
| |
| എല്ലാം നിന്റെ ഇഷ്ടങ്ങൾക്കായി മാത്രമല്ലേ?
| |
| എന്നാൽ, ഇന്ന് നീ മനസ്സിലാക്കുന്നില്ലേ?
| |
| നീ ചെയ്തുകൂട്ടിയ ദുഷ്പ്രവൃത്തികൾ
| |
| നിന്നെ മാത്രമല്ല ഈ ലോകത്തെ തന്നെ നശിപ്പിക്കാറായി .
| |
| പാറകൾ പൊട്ടിച്ചും ഭൂമി തുരന്നും
| |
| നീ കെട്ടിപ്പടുത്ത മണിമാളികയിൽത്തന്നെ നിന്നെ ഇരുത്തിയില്ലെ?
| |
| ഒന്നുമാത്രം ഓർക്കുക നീ മനുഷ്യ
| |
| നിൻ പാപകറകൾക്ക് പ്രതികാരമാണ്
| |
| പ്രകൃതി തൻ ഈ വികൃതി
| |
| മാപ്പു ചോദിക്കൂ നീ; കേവലം
| |
| മരമെങ്കിലും നടുക നീ
| |
| പ്രകൃതിയെ കണ്ടെത്തൂ നീ;
| |
| പരിസ്ഥിതിയെ സ്നേഹിക്കൂ നീ;
| |
| ഇനി വരുന്ന തലമുറയെങ്കിലും
| |
| ശുദ്ധവായു ശ്വസിക്കട്ടെ;
| |
| പച്ചപ്പിന്റെ സ്വാദ് മനസ്സിലാക്കട്ടെ;
| |
| ചേറിന്റെ ഗന്ധം നുണയട്ടെ;
| |
| ആകയാൽ പ്രളയമല്ല;നിപയല്ല;കൊറോണയല്ല
| |
| ഒരു മഹാമാരിയും പിടി പെടാതിരിക്കട്ടെ;
| |
| ഭൂമിദേവി സംരക്ഷിക്കട്ടേ.
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ശ്രുതി വി എം
| |
| | ക്ലാസ്സ്= 9 സി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ
| |
| | സ്കൂൾ കോഡ്= 44033
| |
| | ഉപജില്ല= ബാലരാമപുരം
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |
| {{Verified1|name=Sheelukumards| തരം= കവിത }}
| |