"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/The Winter (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 3 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   
| തലക്കെട്ട്=   
പരിസ്ഥിതി 
The Winter 
| color=  3       
| color=  3       
}}
}}
  <center> <poem>
  <center> <poem>


പച്ചപ്പിൻ പരിസ്ഥിതി നീയെങ്ങു  മാഞ്ഞു.
 
കാടും മേടും  പുഴയും തോടും എല്ലാം മറഞ്ഞു.
Winter is elegant as a fluffy cloud
താനേ മറഞ്ഞോ;അതോ നിന്നെ മറച്ചുകളഞ്ഞതോ
Winter is soft as a pillow
ഒന്നുണ്ട് ഓർക്കുക മാനുഷാ നീ,
In winter kids sneeze
നിൻ ദുഷ്ചെയ്തികൾ ഓർമയാക്കി
In winter kids make snowmen
എല്ലാംനിൻ  സ്വാർത്ഥ ചിന്ത
with a sharp carrot nose
സ്മരണയാക്കി എല്ലാം
In christmas snow falls upon the
കുന്നും മേടും ഇടിച്ചു കളഞ്ഞ്
snowman’s head
വൻ മാളികകൾ  നീ നിനക്കായ് കെട്ടിപ്പൊക്കിയില്ലേ?
It will freeze our hands
വൻകിട കെട്ടിടങ്ങളിലെ മാലിന്യമൊഴുക്കി,
It will freeze our toes
നീ പുഴയും തോടും മലിനമാക്കിയില്ലേ?
It will even freeze the snowman’s nose
പൊടിയും പുകയും ചേർത്ത്  നീ
ഈ  പച്ചപ്പുതന്നെ നശിപ്പിച്ചില്ലേ?
എല്ലാം നിന്റെ ഇഷ്ടങ്ങൾക്കായി മാത്രമല്ലേ?
എന്നാൽ, ഇന്ന്  നീ മനസ്സിലാക്കുന്നില്ലേ?
നീ ചെയ്തുകൂട്ടിയ  ദുഷ്പ്രവൃത്തികൾ
നിന്നെ മാത്രമല്ല ഈ ലോകത്തെ തന്നെ നശിപ്പിക്കാറായി .
പാറകൾ പൊട്ടിച്ചും ഭൂമി തുരന്നും
നീ കെട്ടിപ്പടുത്ത മണിമാളികയിൽത്തന്നെ നിന്നെ ഇരുത്തിയില്ലെ?
ഒന്നുമാത്രം ഓർക്കുക നീ മനുഷ്യ
നിൻ പാപകറകൾക്ക്‌ പ്രതികാരമാണ്
പ്രകൃതി തൻ ഈ വികൃതി
മാപ്പു ചോദിക്കൂ നീ; കേവലം
മരമെങ്കിലും നടുക നീ
പ്രകൃതിയെ കണ്ടെത്തൂ നീ;
പരിസ്ഥിതിയെ സ്നേഹിക്കൂ നീ;
ഇനി വരുന്ന തലമുറയെങ്കിലും
ശുദ്ധവായു ശ്വസിക്കട്ടെ;
പച്ചപ്പിന്റെ സ്വാദ് മനസ്സിലാക്കട്ടെ;
ചേറിന്റെ ഗന്ധം  നുണയട്ടെ;
ആകയാൽ പ്രളയമല്ല;നിപയല്ല;കൊറോണയല്ല
ഒരു മഹാമാരിയും പിടി പെടാതിരിക്കട്ടെ;
ഭൂമിദേവി സംരക്ഷിക്കട്ടേ.




വരി 44: വരി 22:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രുതി വി എം
| പേര്= കാർത്തിക് എസ്
| ക്ലാസ്സ്=  9 സി
| ക്ലാസ്സ്=  8 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 55: വരി 33:
| color=    2  
| color=    2  
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

The Winter



Winter is elegant as a fluffy cloud
Winter is soft as a pillow
In winter kids sneeze
In winter kids make snowmen
with a sharp carrot nose
In christmas snow falls upon the
snowman’s head
It will freeze our hands
It will freeze our toes
It will even freeze the snowman’s nose



 

കാർത്തിക് എസ്
8 ബി ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത