"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
Alpskonott (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big>'''[https://drive.google.com/file/d/1se8AvcUdYFdstO8xPcuQKh0LPkmEVKya/view?ths=true 2018 19 അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ വായിക്കാം]'''</big> | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
<gallery> | <gallery> | ||
| വരി 117: | വരി 118: | ||
<p align="justify"><big>കനത്ത മഴയുടെ അകമ്പടിയോടെയാണ്ഈ വർഷത്തെ സ്വാതന്ത്ര്യദിനം കടന്നുവന്നത്. സ്വാതന്ത്ര്യദിനചരിത്രക്വിസമത്സരത്തിൽ നാലാം ക്ലാസിലെ സായന്ത്.ഇ ഒന്നാം സ്ഥാനം നേടി.പതാകനിർമ്മാണം,കളറിംഗ് മൽസരം,പതിപ്പ് നിർമ്മാണം തുടങ്ങി മത്സരങ്ങളും നടന്നു.ഹെഡ്മിസ്‍ട്രസ് സീന.സി പതാക ഉയർത്തി.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻവാർഡ്‍മെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,മറ്റ് രാഷ്ട്രീയസാസ്ക്കാരികരംഗത്തെ പ്രമുഖർ,ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.കുട്ടികളുടെ കലാപരിപാടികൾ,ഡ്യോക്യുമെൻററി പ്രദർശനം,പായസവിതരണം എന്നിവയും നടന്നു.പ്രതികൂല കാലാവസ്ഥയും വെളളപ്പൊക്കവും കാരണം പല കുട്ടികൾക്കും ഈ ആഘോഷദിവസം സ്കൂളിലെത്താനായില്ല.വാസുമാസ്റ്റർ എൻഡോവ്മെൻറ് വിതരണം,സമ്മാനദാനം,പായസവിതരണം എന്നിവയും നടന്നു.</big></p> | <p align="justify"><big>കനത്ത മഴയുടെ അകമ്പടിയോടെയാണ്ഈ വർഷത്തെ സ്വാതന്ത്ര്യദിനം കടന്നുവന്നത്. സ്വാതന്ത്ര്യദിനചരിത്രക്വിസമത്സരത്തിൽ നാലാം ക്ലാസിലെ സായന്ത്.ഇ ഒന്നാം സ്ഥാനം നേടി.പതാകനിർമ്മാണം,കളറിംഗ് മൽസരം,പതിപ്പ് നിർമ്മാണം തുടങ്ങി മത്സരങ്ങളും നടന്നു.ഹെഡ്മിസ്‍ട്രസ് സീന.സി പതാക ഉയർത്തി.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻവാർഡ്‍മെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,മറ്റ് രാഷ്ട്രീയസാസ്ക്കാരികരംഗത്തെ പ്രമുഖർ,ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.കുട്ടികളുടെ കലാപരിപാടികൾ,ഡ്യോക്യുമെൻററി പ്രദർശനം,പായസവിതരണം എന്നിവയും നടന്നു.പ്രതികൂല കാലാവസ്ഥയും വെളളപ്പൊക്കവും കാരണം പല കുട്ടികൾക്കും ഈ ആഘോഷദിവസം സ്കൂളിലെത്താനായില്ല.വാസുമാസ്റ്റർ എൻഡോവ്മെൻറ് വിതരണം,സമ്മാനദാനം,പായസവിതരണം എന്നിവയും നടന്നു.</big></p> | ||
== നാട്ടുമാഞ്ചോട്ടിൽ== | |||
<gallery> | |||
Screenshot_from_2022-02-06_14-17-58.png | |||
Screenshot_from_2022-02-06_14-17-40.png | |||
Screenshot_from_2022-02-06_14-17-53.png | |||
</gallery> | |||
<big>അന്യമായിക്കൊണ്ടിരിക്കുന്ന നാടൻ മാവുകളെ പുനർ സൃഷ്ടിക്കുന്നതിനും കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനു അതും മാതൃഭൂമി സീഡ് നേതൃത്വത്തിൽ ഇതിൽ ഈ അധ്യയന വർഷം നടന്ന പരിപാടിയാണ് നാട്ടു മാഞ്ചോട്ടിൽ.കുട്ടികൾ ശേഖരിച്ച നാട്ടുമാവിൻ വിത്തുകൾ സ്കൂളിൽ മുളപ്പിക്കുകയും ശേഷം തൊഴിലുറപ്പ് പ്രവർത്തകരുടെ സഹകരണത്തോടെ നാടിൻറെ വിവിധഭാഗങ്ങളിൽ നട്ടുവളർത്തുകയും ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്.</big> | |||
== വാർഷികാഘോഷം == | == വാർഷികാഘോഷം == | ||