"എ.എൽ.പി.എസ് കോണോട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 7: | വരി 7: | ||
== പേരിന്റെ കഥ == | == പേരിന്റെ കഥ == | ||
<big><p align="justify">ഭൂമിശാസത്രപരമായി എട്ട് കോണുകളാൽ ചുറ്റപ്പെട്ട | <big><p align="justify">ഭൂമിശാസത്രപരമായി എട്ട് കോണുകളാൽ ചുറ്റപ്പെട്ട അതിർത്തി പങ്കിടുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് കോണോട്ട് എന്ന പേര് വന്നത്.ഓരോ ദിക്കുകളിലും ഓരോ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യം. അപ്രകാരം പണ്ട് വേദങ്ങൾ പഠിപ്പിച്ചിരുന്ന ബ്രാഹ്മണർമാർ താമസിച്ചിരുന്ന സ്ഥലത്തിനെ മഠം എന്നു പറയുന്നു. കോണോട്ട് "മഠപ്പാട്ടിൽ" പ്രദേശത്ത് വളരെ മുമ്പ് അങ്ങനെയുള്ള ആൾക്കാർ താമസിച്ചിരുന്നു.അങ്ങിനെയാണ് മഠപ്പാട്ടിൽ പേരിൻറെ ഉത്ഭവം.കോലി + ഇടം = കോലിയേടം: മന്ത്ര തന്ത്രങ്ങൾ പഠിപ്പിക്കുന്ന ബ്രാഹ്മണരുടെ സ്ഥലത്തിന് ഇടം എന്നു പറയുന്നു. കോലി എന്നത് ബഹുമാനം സൂചിപ്പിക്കുന്ന പദമാണ്. ഉദാഹരണത്തിന് കോയി തമ്പുരാൻ എന്നു പറയുമ്പോലെ .അങ്ങിനെയാണ് കോലിയേടത്ത് പേര് വരുന്നത്.പിൽ കാലങ്ങളിൽ കുറിയേരി കോവിലകത്ത് തറവാട്ടിൽ നിന്നു ആളുകൾ ഇവിടെയെത്തി താമസമാക്കിയതു കാരണം കുറിയേരി കോലിയേടത്ത് എന്നായി മാറുകയും ചെയ്തു എന്നും പറയപ്പെടുന്നു.</big> | ||
== ജനങ്ങൾ == | == ജനങ്ങൾ == | ||
<big><p align="justify">കൂട്ടുകുടുംബങ്ങൾ ആയി താമസിക്കുന്ന ഇന്ന് ജനസമൂഹമാണ് ഇവിടങ്ങളിൽ ഏറെയും.പഴമയുടെ തറവാട് വേദികളിൽ ഉൾപ്പെട്ട കുടുംബങ്ങൾ . തൂമ്പറ്റ ,ചെറോറമണ്ണിൽ, മാലാത്ത്, ഇരിപ്പാടമണ്ണിൽ, തയ്യിൽ,മച്ചിയിൽ,മഠപ്പാട്ടിൽ ..തുടങ്ങിയവ ഈ പ്രദേശത്തെ ചരിത്രം അവകാശപ്പെടാവുന്ന കുടുംബങ്ങൾ ആണ്.നിത്യ തൊഴിലുകൾ ചെയ്തു കുടുംബ വൃത്തി നടത്തുന്നവരാണ് അധികവും.കൊപ്ര, അടക്ക എന്നീ കച്ചവടങ്ങൾ നടത്തുന്നവരും ഇവ ഉപയോഗിച്ച് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവരും ഇവിടെയുണ്ട്.</big> | <big><p align="justify">കൂട്ടുകുടുംബങ്ങൾ ആയി താമസിക്കുന്ന ഇന്ന് ജനസമൂഹമാണ് ഇവിടങ്ങളിൽ ഏറെയും.പഴമയുടെ തറവാട് വേദികളിൽ ഉൾപ്പെട്ട കുടുംബങ്ങൾ . തൂമ്പറ്റ ,ചെറോറമണ്ണിൽ, മാലാത്ത്, ഇരിപ്പാടമണ്ണിൽ, തയ്യിൽ,മച്ചിയിൽ,മഠപ്പാട്ടിൽ ..തുടങ്ങിയവ ഈ പ്രദേശത്തെ ചരിത്രം അവകാശപ്പെടാവുന്ന കുടുംബങ്ങൾ ആണ്.നിത്യ തൊഴിലുകൾ ചെയ്തു കുടുംബ വൃത്തി നടത്തുന്നവരാണ് അധികവും.കൊപ്ര, അടക്ക എന്നീ കച്ചവടങ്ങൾ നടത്തുന്നവരും ഇവ ഉപയോഗിച്ച് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവരും ഇവിടെയുണ്ട്.</big> | ||